സത്യം പറഞ്ഞാ വിശ്വസിക്കുവോ പുതിയ ഗാനം

സത്യം പറഞ്ഞാ വിശ്വസിക്കുവോ ജൂലൈ 12ന് റിലീസ് ചെയ്യുകയാണ്, അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അംബരം എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സംഗീതം വിശ്വജിത്. സുജേഷ് ഹരിയുടേതാണ് വരികള്‍. https://www.youtube....

ഇല്ലിക്കൂടിനുള്ളില്‍ : സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ നിന്നുമുള്ള ആദ്യ ഗാനമെത്തി

കഴിഞ്ഞ ദിവസം ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ നിന്നുമുള്ള ആദ്യ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തെത്തി. സുദീപ് കുമാര്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്...

സംവൃതാ സുനില്‍ തിരിച്ചു വരുന്നത് ബിജു മേനോന്‍ ചിത്രത്തിലൂടെ

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലാണ് സംവൃതാ സുനില്‍ അവസാനമായി അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ നടി മോളിവുഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ജി പ്രജിത് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രത്തിലൂ...