Categories
Film News

സലീം കുമാര്‍ മനോഹരന്‍ മംഗളോദയമായി മധുരരാജയിലും

സലീം കുമാര്‍ അദ്ദേഹത്തിന്റെ കോമഡി കഥാപാത്രം മനോഹരന്‍ മംഗളോദയം- പോക്കിരിരാജ, നോവലിസ്റ്റ്, ആയി മധുരരാജയിലും. സിനിമയുടെ അണിയറക്കാര്‍ താരത്തിന്റെ കഥാപാത്ര പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ സ്വീക്കല്‍ ആണ്.എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ എന്നാണ് അണിയറക്കാര്‍ പറയുന്നത്. മമ്മൂട്ടിയുടെ പോക്കിരിരാജയിലെ കഥാപാത്രത്തെ മാത്രമാണ് സംവിധായകന്‍ പുതിയ ചിത്രത്തിലേക്ക് എടുത്തിട്ടുള്ളത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം […]

Categories
Film News

സോഷ്യൽ മീഡിയ കീഴടക്കി നടൻ സലിം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്; മാദക നടിയെന്നതിലപ്പുറം മനുഷ്യ ജീവിയെന്ന പരിഗണന ഷക്കീലയെന്ന നടി അർഹിക്കുന്നെന്നും താരം

ഷക്കീലയുടെ ആത്മ കഥ അവിചാരിതമായി വായിക്കാൻ ഇടവന്ന പ്രശസ്ത നടൻ സലിം കുമാർ തന്റെ ഫേസ് ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് പ്രശസ്തിയുടെ നടുവിൽ ജീവിച്ച ഷക്കീലയെന്ന നടി ഇന്ന് പരാധീനതകൾക്ക് ചുറ്റുമാണനന്നും ചതിയും വഞ്ചനകളും ഷക്കീലയെ തകർത്തതിന്റെ നേർകാഴ്ച്ചയായി പുറത്തിറങ്ങിയ ആത്മകഥ വായിച്ചതിന് ശേഷമാണ് ഷക്കീലയെക്കുറിച്ച് സലിം കുമാർ എഴുതിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. ”കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും.എന്‍െ ശരീരത്തിന്‍റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ […]

Categories
Film News

മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ; ചിത്രീകരണം പൂർത്തിയായി, ചിത്രത്തിൽ തവളയെന്ന പ്രതീകാത്മക കഥാപാത്രമായി സലിം കുമാറും

നവാഗത സംവിധായകനായ വിജിത് നമ്പ്യാർ ചിത്രം  മുന്തിരി മൊഞ്ചന്റെ ചിത്രീകരണം പൂർത്തിയായി. യുവ താരങ്ങളായ മനേഷ് കൃഷ്ണൻ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായിഒരുക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ, റൊമാന്റിക് , കോമ‍ഡി ചിത്രമാണ് . എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചില സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രത്തിൽ . ചിത്രത്തിന്റെ ഷൂട്ടിംങ് കോഴിക്കോട് പൂർത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പികെ അശോകൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു  മൊഹാലും, മൊഹറലി […]