Categories
Film News trailer

വിദ്യ ബാലന്റെ ശകുന്തളദേവി ഒഫീഷ്യല്‍ ട്രയിലറെത്തി

വിദ്യ ബാലന്‍ നായികയാകുന്ന പ്രശസ്ത മാത്തമാറ്റീഷ്യന്‍ ശകുന്തള ദേവിയുടെ ബയോപിക് റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 31ന് സിനിമ റിലീസ് ചെയ്യും. അതേ സമയം ഓണ്‍ലൈനിലൂടെ അണിയറക്കാര്‍ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാധാരണ ബാക്ക്ഗ്രൗണ്ടില്‍ നിന്നും വളര്‍ന്ന് ലോകപ്രശസ്ത ഗണിതജ്ഞയായ ശകുന്തള ദേവിയുടെ ജീവിതയാത്രയാണ് സിനിമ. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നാണ് അവര്‍ അറിയപ്പെട്ടത്. 1982ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട് ശകുന്തള ദേവി. ശകുന്തള ദേവി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നോവലുകള്‍, മാത്തമാറ്റിക്‌സ് ടെക്‌സ്റ്റുകള്‍, […]

Categories
Film News

ശകുന്തള ദേവി റിലീസ് തീയ്യതി, വിദ്യ ബാലന്‍ ചിത്രം ജൂലൈ 31മുതല്‍ ആമസോണ്‍ പ്രൈമില്‍

ശകുന്തള ദേവി ജൂലൈ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. വിദ്യ ബാലന്‍, ഒരു മിനിറ്റ് വീഡിയോയിലൂടെ തന്റെ പുതിയ ബയോഗ്രഫികല്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേര് നേടിയിട്ടുള്ള ശകുന്തളാദേവിയുടെ കഥയാണ് സിനിമ. അനു മേനോന്‍ എഴുതി സഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 2015’s വെയിറ്റിംഗ്, ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്! സീസണ്‍ 1 എന്നിവയിലൂടെ ശ്രദ്ധേയയാണ് അനു മേനോന്‍. ശകുന്തള ദേവിയില്‍ ജിഷു സെന്‍ഗുപ്ത ശകുന്തളാദേവിയുടെ ഭര്‍ത്താവ് പരിതോഷ് ബാനര്‍ജിയായെത്തുന്നു. […]