Categories
Film News

ആദിപുരുഷ് ചിത്രീകരണം തുടങ്ങി

പ്രഭാസിന്‍റെ പുതിയ മള്‍ട്ടിഭാഷാചിത്രം ആദിപുരുഷ് ചിത്രീകരണം ആരംഭിച്ചു. സെയ്ഫ് അലി ഖാൻ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. പ്രഭാസ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ആദിപുരുഷ് ആരംഭ് എന്ന പോസ്റ്ററിൽ കുറിച്ചിരിക്കുന്നു. ഓം റാവുത്ത്, സംവിധാനം ചെയ്യുന്ന സിനിമ തെലുഗ്, ഹിന്ദി ഭാഷകളിലായാണ് ഒരുക്കുന്നത്. മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റി എത്തും. തമിഴ്, മലയാളം, കന്നഡ, എന്നിവയും വിദേശഭാഷകളിലേക്കും. 2022 റിലീസ് ആണ് അണിയറക്കാർ ആലോചിക്കുന്നത്. മറ്റു താരങ്ങളേയും അണിയറക്കാരേയും അറിയിച്ചിട്ടില്ല. കീർത്തി സുരേഷ് നായികയായെത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം […]

Categories
Film News

ആദി പുരുഷ് : പ്രഭാസ്,സെയ്ഫ് അലി സിനിമ തിയേറ്ററിലെത്തുക ഈ ദിവസം

അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പ്രഭാസ് തന്‍റെ പുതിയ സിനിമ ആദിപുരുഷ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് താരം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ആഗസ്റ്റിലായിരിക്കും സിനിമ തിയേറ്ററുകളിലേക്കെത്തുക. View this post on Instagram A post shared by Prabhas (@actorprabhas) ഓം റാവുത്ത് ഒരുക്കുന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ പ്രധാന വില്ലനാകുന്നു. സെപ്തംബറിൽ കരീന കപൂർ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുക.

Categories
Film News

ആരും പറഞ്ഞ് പോകും ഹോ എന്തോരു ചെയ്ഞ്ച്; സാറയുടെ ലുക്കിനെ പ്രശംസിച്ച് ആരാധകർ

ോളിവുഡിലെ പ്രശസ്ത നടൻ സെയ്ഫ് അലിഖാന്റെ മകളാണ് ദേ മുന്നിൽ കാണുന്നതെന്ന് വിശ്വസിക്കാൻ അത്രക്കുണ്ട് വിശ്വാസം , വണ്ണമുള്ള സുന്ദരിയായ സാറയെമാത്രം കണ്ടാണ് ശീലം എന്നതിനാലാകും, ഈ ബുദ്ധിമുട്ട്. സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ പുത്രിയാണ് സാറ . താര പുത്രിയാണെന്ന ജാഡ ഏഴയലത്ത് കൂടി പോകാത്ത സാറയ്ക്ക് വൻ ആരാധകരാണ് ഉള്ളത്. 96 കിലോ ഭാരമുണ്ടായിരുന്ന സാറ വണ്ണമൊക്കെ കുറച്ച് സുന്ദരിയായി വന്നപ്പോൾ ഒരു പക്ഷേ താരത്തിനെ അടുത്തറിയുന്നവർക്ക് പോലും അത്ര മനസിലായി കാണില്ല, അത്രക്കുണ്ട് […]