നാനിയുടെ ഇരുപത്തിയേഴാമത് സിനിമ പൂജ ചടങ്ങുകളോടെ തുടക്കമായി. ശ്യാം സിംഗ റോയ് എന്ന് പേരിട്ടിരിക്കുന്ന സിനിമ രാഹുൽ സംകൃത്യൻ , വിജയ് ദേവരക്കൊണ്ട ചിത്രം ടാക്സിവാല ഫെയിം ഒരുക്കുന്നു. മൂന്ന് നായികമാർ എത്തുന്ന ചിത്രമാണ് ശ്യാം സിംഗ റോയ്. സായി പല്ലവി, കൃതി ഷെട്ടി, മലയാളി താരം മഡോണ സെബാസ്റ്റ്യന് എന്നിവരാണ് നായികമാർ. സായി പല്ലവി, നാനി എന്നിവർ മിഡിൽ ക്ലാസ് അബായി എന്ന സിനിമയിൽ ഒന്നിച്ചിട്ടുണ്ട്. ശ്യാം സിംഗ റോയി തിരക്കഥ ശിവ നിർവാണസ വെങ്കി […]
