അഭിനയ മോഹവുമായി നടക്കുന്നവർക്ക് നടിയും അവതാരകയുമായ സാധികാ വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലാകുന്നു. അവസരങ്ങൾ തേടി നടക്കുന്നവർക്കായാണ് സാധിക വരികൾ കുറിച്ചിരിക്കുന്നത്. ആൽബങ്ങളുടെയും സിനിമകളുടെയും മറവിൽ നടക്കുന്ന തട്ടിപ്പുകൾക്കും വഞ്ചനകൾക്കുമായി സ്വന്തം ജീവിതം ഹോമിക്കരുതെന്നും ഒരിക്കൽ അകപ്പെട്ടാൽ ജീവിതകാലം മുഴുവനും വഴങ്ങികൊടുക്കേണ്ടി വരുമെന്നും താരം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം അഭിനയിക്കാൻ ആഗ്രഹിച്ചോളൂ നല്ല വർക്കുകളുടെ ഭാഗമാവാൻ പറ്റിയാൽ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയിൽ ചെന്ന് ജീവിതം […]
