ശബരിമല സമരങ്ങളുടെ കേസ് നടത്താനായി സശബരിമല കർമ്മസമിതിയുടെ ശതം സമർപ്പയാമിക്ക് 51000 രൂപ കൊടുത്താണ് സന്തോഷ് പണ്ഡിറ്റ് ആദ്യം ജനങ്ങളെ അത്ഭുതപ്പെടു്തതിയത്. എന്നാൽ പിന്നീട് വിമർശന പെരുമഴയായിരുന്നു സന്തോഷ് പണ്ഡിറ്റിന് നേരെ 1 ലക്ഷം കൂടി നൽകി എല്ലാവരുടെയും വായടപ്പിച്ചിരിയ്ക്കുകയാണ് പണ്ഡിറ്റ് . എന്റെ പണം ഞാൻ ഇഷ്ടമുള്ളവർക്ക് നൽകുമെന്നും തന്നെ രൂക്ഷമായി വിമർശിച്ചവർക്കുള്ള മറുപടിയാണ് ഈ 1 ലക്ഷമെന്നും താരം വ്യക്തമാക്കി. ശതം സമർപ്പയാമിയ്ക്ക് 5 ലക്ഷം നൽകാനായിരുന്നു തന്റെ ആദ്യ പദ്ധതിയെന്നും എന്നാൽ പണം […]
