മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]
Categories
പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്
