Categories
Film News

വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവിൽ ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു ടീം ഒന്നിക്കുന്നു

വൈശാഖ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ദ്രജിത്, അന്നബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വൈശാഖ് സോഷ്യൽമീഡിയയിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് ആൻ മെ​ഗാ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. ദി ഹണ്ടഡ് ബികം ദി ഹണ്ടേഴ്സ് എന്ന ടാ​ഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാ​ഗ്രഹണം ഷാജി കുമാർ ഒരുക്കുന്നു. സുനിൽ എസ് പിള്ള ആണ് […]

Categories
Film News

ഐശ്വര്യ ലക്ഷ്മി ചിത്രം കുമാരിയിൽ റോഷൻ മാത്യു

രണം സംവിധായകൻ നിർമ്മൽ സ​ഹദേവ് ഒരുക്കുന്ന പുതിയ സിനിമ കുമാരിയിൽ ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തുന്നു. റോഷൻ മാത്യു ചിത്രത്തിന്റെ ഭാ​ഗമാകുന്നതായി പുതിയ റിപ്പോർട്ടുകൾ. സംവിധായകൻ നിർമ്മലും സച്ചിൻ രാമദാസും ചേർന്ന് കുമാരി കഥ എഴുതിയിരിക്കുന്നു. കേരളത്തിലെ നാടോടി കഥകളെ ആസ്പദമാക്കി ഒരു മിത്തിക്കൽ കഥയാണിതെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. സൂപ്പർ നാച്ചുറൽ മിസ്റ്ററി ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് റിലീസ് ചെയ്ത് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. രണം ടീമിനെ തന്നെ പുതിയ സിനിമയിലും സംവിധായകൻ നിലനിർത്തിയിരിക്കുകയാണ്. ജേക്ക്സ് […]

Categories
Film News

ബിജു മേനോൻ, പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ ടീം ഒന്നിക്കുന്ന ഒരു തെക്കൻ തല്ല് കേസ്

ജി ആർ ഇന്ദു​ഗോപന്റെ പോപുലർ കഥ അമ്മിണിപ്പിള്ള വെട്ടുകേസ് സിനിമയാക്കുന്നു.ശ്രീജിത് എൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഒരു തെക്കൻ തല്ല് കേസ് എന്ന് പേരിട്ടിരിക്കുന്നു. സിനിമയിൽ ബിജു മേനോൻ പ്രധാന കഥാപാത്രമാകുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. ചെറിയ ഇടവേളയ്ക്ക് ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ഇ4 എന്റർടെയ്ൻമെന്റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. രാജേഷ് പിണ്ണാടൻ […]

Categories
Film News

ആണും പെണ്ണും റിലീസിനൊരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി ‌‌

ആണും പെണ്ണും മൂന്ന് സിനിമകൾ ചേർന്ന ആന്തോളജി സിനിമയാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രണയവും പ്രതികാരവും മറ്റും വിഷയമാക്കി സിനിമകൾ ഒരുക്കിയിരിക്കുന്നു. അണിയറക്കാർ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സിനിമയിലെ വേണു ഒരുക്കുന്ന ഭാഗം സാഹിത്യഅക്കാഡമി പുരസ്കാരം നേടിയ ഉറൂബിന്‍റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേണു തിരക്കഥയും ക്യാമറയും […]

Categories
Film News

സ്വാസിക, റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രൻ എന്നിവര്‌ സിദാർത്ഥ് ഭരതന്‍റെ ചതുരത്തിൽ

നടനും സംവിധായകനുമായ സിദാർത്ഥ് ഭരതൻ പുതിയ സിനിമയുടെ ജോലികൾ തുടങ്ങി. ചതുരം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രന്‍, അലൻസിയർ ലെ ലോപസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. വിനിത അജിത്, ജോർജ്ജ് സാൻഡിയാഗോ, ജംനീഷ് തയ്യിൽ, സിദാർത്ഥ് ഭരതൻ എന്നിവർ ചേർന്ന് ഗ്രീൻവിച്ച് എന്‍റർടെയ്ൻമെന്‍റ്സ് , യെലോവി ബേർഡ് പ്രൊഡക്ഷൻസ് ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു. സിദാർത്ഥ് വിനോയ് തോമസുമായി ചേർന്ന് സിനിമ എഴുതിയിരിക്കുന്നു. പ്രതീഷ് വർമ്മ ഛായാഗ്രഹണം, സംഗീതം പ്രശാന്ത് പിള്ള, ദീപു […]

Categories
Film News trailer

ഫഹദ് ഫാസിലിന്റെ സീ യു സൂണ്‍ ട്രയിലര്‍ എത്തി

പുതിയ മലയാളസിനിമ സിയൂ സൂണ്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. സിനിമ ആമസോണ്‍ പ്രൈമിലൂടെ സെപ്തംബര്‍ 1 ന് സ്ട്രീം ചെയ്യുന്നു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍ ഇതൊരു മിസ്റ്ററി ത്രില്ലര്‍ ആണെന്നാണ്. മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപറ്റിയുള്ളതാണ് കഥ. ജിമ്മി, അനു, കെവിന്‍ എന്നീ കഥാപാത്രങ്ങള്‍. മാല പാര്‍വ്വതി, സൈജു കുറുപ്പ്, രമേഷ് കോട്ടയം എന്നിവരുമെത്തുന്നു. മുമ്പ് […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ ഫഹദ് ഫാസിലിന്റെ അടുത്ത സിനിമയില്‍

മഹേഷ് നാരായണന്‍ ഒരുക്കുന് പുതിയ പ്രൊജക്ട് ചിത്രീകരണത്തിലാണ് ഫഹദ് ഫാസില്‍. വളരെ കുറച്ച് ടെക്‌നീഷ്യനെ വച്ചാണ് ചിത്രീകരണം. മൂന്ന് വ്യക്തികളെ ചുറ്റിപറ്റിയുള്ള കഥയാണിത്. മൂവരും ഒരുമിച്ചല്ല. ഇവരുടെ സംഭാഷണങ്ങള്‍ വീഡിയോ കോളിലൂടെയും ഫോണിലൂടെയുമാണ്. ഫഹദ് ഇവരില്‍ ഒരാളായെത്തുമ്പോള്‍, മറ്റു രണ്ട് കഥാപാത്രങ്ങളാകുന്നത് റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ്. കഴിഞ്ഞ വര്‍ഷം റോഷന്‍, മൂത്തോന്‍ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പ്രകടനം താരത്തിന് ബോളിവുഡിലേക്ക് തുടക്കം നേടികൊടുത്തു. അനുരാഗ് കശ്യപ് താരത്തെ ഹിന്ദിയില്‍ […]

Categories
Film News

പാര്‍വ്വതി, റോഷന്‍ മാത്യു എന്നിവരെത്തുന്ന വര്‍ത്തമാനം പുതിയ പോസ്റ്റര്‍

പാര്‍വ്വതിയുടെ പുതിയ സിനിമ വര്‍ത്തമാനം സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. റോഷന് മാത്യു, പാര്‍വ്വതി എന്നിവരാണ് പോസ്റ്ററിലുള്ളത്. നടനും സംവിധായകനുമായ സിദാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം. നാഷണല്‍ അവാര്‍ഡ് ജേതാവ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ പ്രശനങ്ങളെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. വര്‍ത്തമാനം സിനിമയില്‍ പാര്‍വ്വതി ഫൈസ സൂഫി എന്ന കഥാപാത്രമായെത്തുന്നു. ന്യൂഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥിനിയാണ് ഫൈസ. ഡല്‍ഹി, ഉത്തരാഖണ്ഡ് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റോഷന്‍ […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ പെണ്ണും ചെറുക്കനും എന്ന സിനിമയില്‍

സംവിധായകന്‍ ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥയായിരിക്കും സിനിമകള്‍ക്ക്. ആഷിഖിന്റെ സിനിമയ്ക്ക് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. റോഷന്‍ മാത്യു മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകള്‍നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന്‍ മായാനദി, വൈറസ് എന്നീ ആഷിഖ് അബു ചിത്രത്തിലൂടെ […]

Categories
Film News

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം കപ്പേളയില്‍ ഒന്നിക്കുന്നു

ശ്രീനാഥ് ഭാസി, അന്ന ബെന്‍, റോഷന്‍ മാത്യു, തന്‍വി റാം എന്നിവര്‍ കപ്പേള എന്ന സിനിമയില്‍ ഒന്നിക്കുന്നു. നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യസിനിമയാണ് കപ്പേള. വിഷ്ണു വേണു കഥാസ് അണ്‍ടോള്‍ഡ് ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. മുസ്തഫ സംവിധായകന്‍ രഞ്ജിത്തിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തില്‍, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളില്‍ […]