Categories
Film News

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ദുൽഖർ സൽമാന്റെ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. […]

Categories
Film News

ദുല്‍ഖര്‍സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ്‌ കൂട്ടുകെട്ടിന്റെ പുതിയ പോലീസ്‌ സിനിമയ്‌ക്ക്‌ തുടക്കമായി

ദുല്‍ഖര്‍ സല്‍മാന്റെ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രം കൊല്ലത്ത്‌ തുടങ്ങി. ബോബി സഞ്‌ജയ്‌ ടീം തിരക്കഥ ഒരുക്കുന്ന പോലീസ്‌ സിനിമയില്‍ ദുല്‍ഖര്‍ മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്നു. ഇതാദ്യമായാണ്‌ ദുല്‍ഖര്‍ പോലീസ്‌ വേഷം ചെയ്യുന്നത്‌. ലാല്‍ജോസ്‌ ചിത്രം വിക്രമാദിത്യനില്‍ ചെറിയ ഭാഗത്തില്‍ പോലീസ്‌ വേഷത്തിലെത്തിയിരുന്നു. ദുല്‍ഖര്‍ സ്വന്തം ബാനറായ വേ ഫാറര്‍ ഫിലിംസ്‌ ചിത്രം നിര്‍മ്മിക്കുന്നു. മനോജ്‌ കെ ജയന്‍, ബോളിവുഡ്‌ താരം ഡയാന പെന്റി എന്നിവരാണ്‌ സിനിമയിലെ മറ്റു താരങ്ങള്‍. ദുല്‍ഖര്‍ സോഷ്യല്‍മീഡിയയിലൂടെ സിനിമയുടെ വിശേഷങ്ങള്‍ അറിയിച്ചു. Extremely […]

Categories
Film News

ദുൽഖർ സൽമാൻ – റോഷൻ ആൻഡ്രൂസ് സിനിമ അടുത്ത മാസം തുടങ്ങും

ദുൽഖർ സൽമാൻ സംവിധായകൻ റോഷൻ ആൻഡ്രൂസിന്‍റെ പുതിയ സിനിമയിലെത്തുന്നു. ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാർ ആലോചിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദുൽഖറിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് വേഫാറർ ഫിലിംസ് സിനിമ നിര്‍മ്മിക്കുന്നു. ബോബി – സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സല്യൂട്ട് എന്നാണ് പേരെന്നാണ് സൂചനകൾ. ദുല്‍ഖർ പോലീസ് വേഷത്തിലെത്തുന്നു. മുമ്പ് ലാൽജോസ് ചിത്രം വിക്രമാദിത്യനിൽ ചെറിയ ഭാഗത്ത് പോലീസ് ആയി എത്തിയിരുന്നുവെങ്കിലും താരത്തിന്‍റെ ആദ്യമുഴുനീള പോലീസ് വേഷമായിരിക്കുമിത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റെ തിരക്കഥയിൽ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ പോലീസ് സിനിമ റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ളത് മെയില്‍ തുടങ്ങും

ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെത്തുന്നുവെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍ പോലീസ് ഓഫീസറായാണ് സിനിമയിലെത്തുന്നത്. വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ചെറിയ ഭാഗത്ത് പോലീസ് വേഷത്തിലെത്തിയിരുന്നുവെങ്കിലും മുഴുനീള പോലീസ് വേഷം ഇതാദ്യമായാണ്. താരത്തിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസായ വേ ഫാറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച മെയ് മാസം തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. തിരുവനന്തപുരം പ്രധാനലൊക്കേഷനായി അണിയറക്കാര്‍ ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. […]

Categories
Film News teaser

പ്രതി പൂവന്‍കോഴി പുതിയ ടീസര്‍

റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ പ്രതി പൂവന്‍കോഴി അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുമ്പ് ചിത്രത്തിന്റെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍. മഞ്ജു വാര്യരുടെ മികച്ച പ്രകടനമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. മഞ്ജു, അനുശ്രീ എന്നിവര്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സുമാരാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ്. ആന്റപ്പന്‍ എന്ന പേരിലുള്ള ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ്. […]

Categories
Film News

മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി ക്രിസ്തുമസ് റിലീസായെത്തും

മഞ്ജു വാര്യരുടെ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമ പ്രതി പൂവന്‍കോഴി, ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക്. മഞ്ജു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നവംബര്‍ 20ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. അദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കഥ ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയസംഭവങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് കഥ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സിനിമയില്‍ പോലീസ് വേഷത്തിലെത്തുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദുല്‍ഖര്‍ ഇടയക്ക് മാത്രമാണ് മലയാളസിനിമകള്‍ ചെയ്തിരുന്നത്. എന്നാല്‍ താരം ഇനി കൂടുതലായി മാതൃഭാഷയില്‍ ശ്രദ്ധിക്കാനൊരുങ്ങുകയാണ്. കുറുപ്പ് എന്ന സിനിമയാണ് നിലവില്‍ താരം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്തത് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ. പുതിയതായി പുറത്തുവരുന്ന വാര്‍ത്തകള്‍ താരം റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ കരാറൊപ്പിട്ടിരിക്കുന്നുവെന്നാണ്. സിനിമയില്‍ താരം പോലീസ് വേഷത്തിലാണെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖറിന്റെ വിക്രമാദിത്യന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലെ പോലീസ് വേഷം വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു. ഇതാദ്യമായി താരം മുഴുനീള പോലീസ് […]

Categories
Film News

പ്രതി പൂവന്‍കോഴിയില്‍ മഞ്ജുവിനൊപ്പം അനുശ്രീയും

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ പ്രതി പൂവന്‍കോഴി ചിത്രീകരണം തുടങ്ങി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. അനുശ്രീയാണ് പുതിയതായി ടീമിലേക്കെത്തിയിരിക്കുന്നത്. മഞ്ജുവിനൊപ്പം തന്നെ പ്രധാന റോളിലാണ് അനുശ്രീ എത്തുന്നത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ സെയില്‍ഗേള്‍സാണ് ഇരുവരും. ഉണ്ണി ആറിന്റെ ശരിക്കുമുള്ള കഥ പ്രതി പൂവന്‍കോഴി ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വേറിട്ട കാഴ്ചയിലൂടെ കാണുകയാണ് നോവല്‍ […]

Categories
Film News

റോഷന്‍ ആന്‍ഡ്രൂസ് ഉണ്ണി ആര്‍ ചിത്രത്തിന് പേരിട്ടു, പ്രതി പൂവന്‍കോഴി

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്ത ചിത്രവുമായെത്തുകയാണ്. പുതിയ സിനിമയ്ക്ക് പ്രതി പൂവന്‍കോഴി എന്ന് പേരിട്ടിരിക്കുന്നു. ഉണ്ണി ആറിന്റെ അതേ പേരിലുള്ള ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയായെത്തുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്, തന്റെ അടുത്ത സിനിമ വളരെ […]