Categories
Film News

മാധവന്‍ ഒരുക്കുന്ന റോക്കട്രി- ദ നമ്പി എഫക്ടില്‍ ജേര്‍ണലിസ്റ്റായി ഷാരൂഖ് ഖാന്‍

ആര്‍ മാധവന്‍ ഒരുക്കുന്ന റോക്കട്രി ദ നമ്പി എഫക്ട് പോസ്റ്റര് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണിപ്പോള്‍. പ്രശസ്ത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ബയോപിക് ആണ് സിനിമ. മാധവന്‍ സംവിധായകന്റെ തൊപ്പി അണിയുമ്പോള്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായും എത്തുന്നു. സിനിമയില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എത്തുന്നു. ഷാരൂഖ് ജേര്‍ണലിസ്റ്റ് ആയെത്തുന്നു, പ്രേക്ഷകരെ നായകന്റെ ഫ്‌ലാഷ്ബാക്കിലേക്ക് കൊണ്ടുപോകുന്ന വേഷം. ഇതിനോടകം തന്നെ താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴ് വെര്‍ഷനില്‍ ഈ വേഷം സൂര്യ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

Categories
Film News

മാധവനും സിമ്രാനും 15വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

ആര്‍ മാധവന്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് സിനിമയില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു. റോക്കട്രി- ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ് താരം. മള്‍ട്ടി ഭാഷ ചിത്രമായാണ് സിനിമ ഇറങ്ങുന്നത്- തമിഴ്, ഇംഗ്ലീഷ്, ഹിന്ദി. മാധവന്‍ നമ്പി നാരായണന്‍ ആയെത്തുമ്പോള്‍ സിമ്രാന്‍ അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലാണെത്തുന്നത്. മാധവന്‍ സെറ്റില്‍ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. അവസാനമായി ഇരുവരും ഒന്നിച്ചത് മണിരത്‌നം സിനിമ കന്നത്തില്‍ മുത്തമിട്ടാലിനുവേണ്ടിയായിരുന്നു. മാധവന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും റോക്കട്രി.വ്യത്യസ്ത […]

Categories
Film News

ഷാരൂഖും സൂര്യയും നമ്പി നാരായണന്‍ ബയോപികില്‍

ആര്‍ മാധവന് നമ്പി നാരായണന്‍ ബയോപികില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോക്കട്രി – ദ നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാധവനാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യയും , ഷാരൂഖ് ഖാനും സിനിമയില്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നാണ്.ഷാരൂഖ് സിനിമയുടെ ഹിന്ദി വെര്‍ഷനിലും സൂര്യ തമിഴ് പതിപ്പിലുമാണെത്തുക. ഇതിന് സാ്ധ്യത വളരെ കൂടുതലാണ്, കാരണം മാധവന്‍ ഇരുതാരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. ഷാരൂഖ് […]

Categories
Film News

റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ; ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം സിനിമ നൽകുമെന്ന് നമ്പി നാരായണൻ

ചാരകേസിൽ ജോലിയും ജീവിതവും ഹോമിക്കേണ്ടി വന്ന പ്രശസ്ത ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്റ്ട്രി ; ദ നമ്പിഎഫകടിന്റെ ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത ഹിന്ദി-തമിഴ് നടൻ  മാധവനാണ് നമ്പിയായി അരങ്ങിലെത്തുന്നത്, ചിത്രത്തക്കുറിച്ചും മാധവന്റെ വേഷത്തെക്കുറിച്ചും പ്രശംസിച്ച് നമ്പി നാരായണൻ നേരത്തെ രംഗത്ത് വന്നിരുന്നു. സംവിധായകൻ ആനന്ദ് മഹാദേവൻ ചിത്രത്തിൽ നിന്നും പിൻമാറിയത് വൻ വാർത്തയായിരുന്നു , തുടർന്ന് എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തെന്ന് മാധവൻ വ്യക്തമാക്കിയിരുന്നു. സിനിമയെക്കരുറിച്ചുള്ള വിശ്വാസവും നമ്പി നാരായണൻ പ്രകടിപ്പിച്ചു, പലരും പലപ്പോഴായി ചോദിക്കുന്നതും […]