നടൻ റിയാസ് ഖാൻ- ഉമാ റിയാസ് ഖാൻ ദമ്പതികളുടെ മകൻ സിനിമയിലേക്ക്

മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക്. പ്രശസ്ത നടൻ റിയാസ് ഖാൻ- ഉമാ റിയാസ് ഖാൻ ദമ്പതികളുടെ മകൻ ഷരീഖ് ഹസനാണ് സിനിമയിൽ ചുവടുറപ്പിക്കാനെത്തുന്നത്. ഉഗ്രം എന്ന സിനിമയിലൂടെയാണ് ഷരീഖ് ഖാൻ നായകനായെത്തുന്നത്.  രത്ന ലിംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഗ്ര.ത...