ഒരു കാലത്തെ യുവാക്കളുടെ വൻ ഹരമായിരുന്ന ഷക്കീലയുടെ ജീവിത കഥ സിനിമയാകുന്നു, പ്രശസ്ത നടി റിച്ച ഛദ്ദയാണ് സിനിമയിൽ ഷക്കീലയായി വേഷമിടുന്നത് . ചിത്രത്തിന്റെതായി ആദ്യം പുറത്ത് വന്നത് അർധ നഗ്നയായി സ്വർണ്ണാഭരണങ്ങൾ ധരിച്ച് നിൽക്കുന്ന റിച്ചയുടെ പോസ്റ്ററാണ്, വൻജനപ്രീതി നേടിയ ആദ്യ പോസ്റററിന് ശേഷം രണ്ടാമതായി പുറത്ത് വന്നിരിക്കുന്നത് വിസ്കി ഗ്ലിസലിരിക്കുന്ന റിച്ചയുടെ ചിത്രമുള്ള പോസ്റ്ററാണ്. ബോൾഡ് ഈസ് ഗോൾഡ് എന്ന് കുറിച്ചാണ് അന്ന് താരം ചിത്രം പങ്കുവച്ചത്. അതി സുന്ദരിയായി മോണോക്കിനി ധരിച്ച് വിസ്കി […]
