Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് […]

Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്. ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ […]

Categories
Film News

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഫെയിം റേബ മോണിക ജോണ്‍ ദളപതി 63ല്‍

വിജയ് അറ്റ്‌ലി സിനിമ ചിത്രീകരണം തുടരുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ രഹസ്യമാക്കി സൂക്ഷിക്കുകയാണ്. സ്‌പോര്‍ട്‌സ് ബേസ്ഡ് സിനിമയാണെന്നും, വുമണ്‍സ് ഫുട്‌ബോളിനെ ആസ്പദമാക്കിയാണെന്നുമുളള വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിരിക്കുന്നു. വിജയ് ഫുട്‌ബോള്‍ കളിക്കാരനും കോച്ചുമായാണ് എത്തുന്നത്. നയന്‍താരയാണ് സിനിമയിലെ നായിക. ഇന്ദുജ, വര്‍ഷ ബൊല്ലമ്മ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ടീമിലേക്ക് പുതിയതായി എത്തുന്നത് മലയാളിതാരം റേബ മൊണീക്ക ജോണ്‍ ആണ്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് താരം. തമിഴ് സിനിമ ജാരുഗണ്ടിയിലൂടെ താരം കഴിഞ്ഞ വര്‍ഷം […]