Categories
Film News

ദ സൗണ്ട് സ്റ്റോറി; ഓസ്കർ പട്ടികയിൽ ഇടം പിടിച്ച റസൂൽ പൂക്കുട്ടിയുടെ ശബ്ദ വിസ്മയം കേൾക്കാം

തൃശ്ശൂർ പൂരത്തിന്റെ ശബ്ദ വിരുന്നിനെക്കുറിച്ച് റസൂൽ പൂക്കുട്ടി ഒരുക്കിയ ദ സൗണ്ട് സ്റ്റോറിയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. 91 ാമത് ഓസ്കർ നാമ നിർദേശക  പട്ടികയിലേക്ക് ചിത്രം പരിഗണിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കർ പട്ടികയിലേക്ക് പരിഗണിക്കുന്ന  347 ചിത്രങ്ങളിലൊന്ന് സൗണ്ട് സ്റ്റോറിയാണെന്നത് ഏറെ അഭിമാനകരമാണെന്നും ഈ ബഹുമതി വടക്കും നാഥന് സമർപ്പിക്കുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കിയിരുന്നു. റസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നതും റസൂൽതന്നെയാണ്. തൃശൂർ പൂരം  തത്സമയം […]