Categories
Film News

ഗോൾഡൻ റീൽ പുരസ്കാര നേടി രജനിയുടെ സൂപ്പർ ഹിറ്റ് ചിത്രം 2.0 ; ഇത് അഭിമാന മുഹൂർത്തമെന്ന് റസൂൽ പൂക്കുട്ടി

രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 2.0 യ്ക്ക് ഗോൾഡൻ റീൽ പുരസ്കാരം ലഭിച്ചു . വിദേശ ഭാഷാ വിഭാഗത്തിൽ സൗണ്ട് എഡിറ്റി്ംഗിനാണ് 2.0 ഈ സ്വപ്ന തുല്ല്യമായ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. ഓസ്കർ ജേതാവ റസൂൽ പൂക്കുട്ടിയാണ് ഈ വിവരം ട്വിറ്റർ പേജിലൂടെ വ്യക്തമാക്കിയത്. ശബ്ദ മിശ്രണത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഇതേ വിഭാഗത്തിൽ തന്നെ ഫീച്ചർ ചിത്രങ്ങളുടെ പട്ടികയിലേയ്ക്ക് 2.0 ചിത്രവും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമ ലോകോത്തര […]

Categories
Film News

ഇന്ത്യയുടെ അഭിമാനമായി റസൂൽ പൂക്കുട്ടി; എംപിഎസ്ഇ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ സൗണ്ട് ഡിസൈനർ

മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയു‍ടെ (എംപിഎസ്ഇ) ബോർഡ് അംഗമായി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തു . ഇന്ത്യയിൽ നിന്ന് റസൂൽ പൂക്കുട്ടി മാത്രമാണ് എംപിഎസ്ഇലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സൗണ്ട് ‍ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചേഴ്സിൽ എത്തി നിൽക്കുമ്പോൾ റസൂൽ പൂക്കുട്ടി ഓരോ ഇന്ത്യക്കാരനും അഭിമാനമായി മാറുന്നു. ഒരു ഏഷ്യൻ സൗണ്ട് ഡിസൈനർ ആദ്യമായാണ് എംപിഎസ്ഇലേക്ക് തിരഞ്ഞെെടുക്കപ്പെടുന്നതെന്നും ഇതിൽ അഭിമാനമുണ്ടെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമാണെന്നാണ് റസൂൽ പൂക്കുട്ടി […]