Categories
Film News

സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 25ന് സിനിമ റിലീസ് ചെയ്യും. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് കാവൽ. സുരേഷ് ​ഗോപി തമ്പാൻ എന്ന കഥാപാത്രമായെത്തുന്നു. രണ്ട വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്നു. 55-60 വയസ്സിനിടയിലുള്ളതും യുവാവായുള്ളതും. രഞ്ജി പണിക്കർ സിനിമയിൽ ആന്റണി എന്ന മുഴുനീള കഥാപാത്രമായെത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയ ഡേവിഡ്, അലൻസിയർ […]

Categories
Film News trailer

കാവൽ, ട്രയിലറെത്തി ആരാധകർക്കായി സുരേഷ്​ഗോപിയുടേയും രഞ്ജിപണിക്കരുടേയും കിടിലൻ പ്രകടനം

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ, ട്രയിലർ റിലീസ് ചെയ്തു. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അവസാനഭാ​ഗം രഞ്ജി പണിക്കരും. സുരേഷ് ​ഗോപി, ര‍ഞ്ജിപണിക്കർ എന്നിവർക്കൊപ്പം പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദിഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷണൻ എന്നിവരുമുണ്ട്. നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ […]

Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പുറത്തുവിട്ട് അണിയറക്കാർ

സുരേഷ് ​ഗോപി ചിത്രം കാവൽ, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ജൂലൈ 16ന് രാത്രി 7മണിക്ക് സിനിമയുടെ ട്രയിലർ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേ് ​ഗോപി തന്റെ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നു. നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ കഥയാണ് പറയുന്നത്. സുരേഷ് ​ഗോപി, രഞ്ജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ […]

Categories
Film News

രഞ്ജി പണിക്കര്‍, സായികുമാര്‍, മുകേഷ് എന്നിവര്‍ സിബിഐ 5ല്‍ മമ്മൂട്ടിക്കൊപ്പം

സിബിഐ 5, സിബിഐ സീരീസിലെ അവസാന സിനിമ, ചിത്രീകരണം തുടങ്ങാനൊരുങ്ങുകയാണ്. സിനിമാചിത്രീകരണത്തിനുള്ള വിലക്കുകള്‍ നീങ്ങാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി കൂട്ടുകെട്ടിന്റെ പുതിയ സിനിമ. മമ്മൂട്ടി സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ ആയെത്തുന്നു. അദ്ദേഹത്തോടൊപ്പം മുകേഷ്, സായി കുമാര്‍ എന്നിവര്‍ മുന്‍സീരീസുകളിലെ കഥാപാത്രങ്ങളായി തന്നെ എത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രഞ്ജി പണിക്കര്‍. സിബിഐ 5ല്‍ വളരെ പ്രാധാന്യമുള്ള വേഷത്തില്‍ അദ്ദേഹമെത്തുമെന്നാണറിയുന്നത്. സായ് കുമാര്‍ സീരീസിന്റെ മൂന്നാഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയിരുന്നു. […]

Categories
Film News trailer

ഗൗതമന്റെ രഥം ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം നീരജ് മാധവിന്റെ പുതിയ സിനിമഗൗതമന്റെ രഥം ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍, സിനിമ തമാശനിറഞ്ഞ കുടുംബ ചിത്രമാണെന്നാണ്. ഗൗതമന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി നീരജ് എത്തുന്നു. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു കാര്‍ സ്വന്തമാക്കുക എന്നത്. അദ്ദേഹത്തിന്റെ കുടുംബം ഒരു ടാറ്റ നാനോ കാര്‍ വാങ്ങിയ ശേഷം കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം […]