Categories
Film News trailer

രാധേ ശ്യാം ട്രയിലർ റിലീസ് ചെയ്തു

പ്രഭാസ് – പൂജ ഹെഡ്ജെ ചിത്രം രാധേ ശ്യാം ട്രയിലർ ഓൺലൈനിൽ റിലീസ് ചെയ്തു. കളർഫുൾ വിഷ്വലുകളുള്ള ട്രയിലറാണിത്. രാധാകൃഷ്ണ കുമാർ ഒരുക്കുന്ന പിരിയഡ് പ്രണയകഥയാണ് സിനിമ. യൂറോപ്യൻ പശ്ചാത്തലത്തിലാണ് സിനിമ . മനോജ് പരമഹംസ ഛായാ​ഗ്രഹണമൊരുക്കുന്നു . പ്രഭാസ് വിക്രമാദിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹസ്തരേഖാശാസ്ത്രത്തിലെ ഐൻസ്റ്റീൻ ആയാണ് അറിയപ്പെടുന്നത്. ജനനം മുതൽ ഒരു വ്യക്തിയുടെ ജീവതം പറയാൻ സാധിക്കുന്ന വ്യക്തി. സത്യരാജ്, സച്ചിൻ ഖേദേകർ, ജ​ഗപതി ബാബു, ഭാ​ഗ്യശ്രീ, സാസ്​ഗ ഛേത്രി, പ്രിയദർശിനി പുള്ളികൊണ്ട, […]

Categories
Film News

ഈ രാധലേ : രാധേശ്യാം ആദ്യ​ഗാനമെത്തി

രാധേശ്യാം ടീം ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. മൾട്ടിലിം​ഗ്വൽ ചിത്രമായതിനാൽ തന്നെ ​ഗാനവും വിവിധ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്നു. ജസ്റ്റിൻ പ്രഭാകർ സം​ഗീതമൊരുക്കിയിരിക്കുന്ന ​ഗാനം ഈ രാധലേ തെലു​ഗ്, ആ​ഗോഷിലെ തമിഴ്. യുവാൻ ശങ്കർ രാജ തമിഴിലും തെലു​ഗിലും ​ഗാനം ആലപിച്ചിരിക്കുന്നു. നിഹാൽ സാദിഖ് മലയാളം, കന്നഡ ​ഗാനം ആലപിച്ചിരിക്കുന്നു. ഹരിണി ഇവാതുരി നാല് ഭാഷകളിലും ആലപിച്ചിരിക്കുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്തിരിക്കുന്ന രാധേശ്യാം പിരിയഡ് പ്രണയ കഥയാണ് പറയുന്നത്. യൂറോപ്പ്യൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ പ്രഭാസ്, […]