Categories
Film News

മമ്മൂട്ടി, പാർവ്വതി ടീമിന്റെ പുഴു പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പുഴു ടീം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി, പാർവ്വതി എന്നിവർക്കൊപ്പം ഒരു കുട്ടിയും പോസ്റ്ററിലുണ്ട്. പുഴു സംവിധാനം ചെയ്യുന്നത് നവാ​ഗതയായ രതീന ആണ്. ഉണ്ട ഫെയിം ഹർഷാദ് കഥ എഴുതിയിരിക്കുന്നു. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തേനി ഈശ്വർ ക്യാമറ ഒരുക്കുന്നു. തമിഴിലെ പ്രശസ്തനായ ഇ​ദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രമാണിത്. ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്ന സിനിമയുടെ എഡിറ്റിം​ഗ് ദീപു ജോസഫ് നിർവഹിക്കുന്നു. മമ്മൂട്ടിയുടെ നീണ്ട നാളായുള്ള അസോസിയേറ്റ് എസ് ജോർജ്ജ് സിനിമ […]

Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം […]

Categories
Film News

ഭീഷ്മപർവ്വത്തിന് ശേഷം മമ്മൂട്ടി പുഴു ചിത്രീകരണത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തെ തുടർന്നുണ്ടായ ലോക്ഡ‍ൗണും നിയന്ത്രണങ്ങളും കാരണം മലയാളസിനിമ ഇൻഡസ്ട്രി ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. മമ്മൂട്ടി, അമൽ നീരദ് ചിത്രം ഭീഷമ പർവ്വം ചിത്രീകരണത്തിലായിരുന്നു. താരത്തിന് ഇനിയും 10ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അണിയറയിലെ ചില അം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലെത്തി കഴിഞ്ഞാൽ ചിത്രീകരണം വേ​ഗത്തിൽ പൂർത്തീകരിക്കാനാണ് പ്ലാൻ. ഭീഷ്മ പർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി, നവാ​ഗതസംവിധായിക റതീന ഷർഷാദിന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും.പുഴു എന്ന് പേരിട്ടിരിക്കുന്ന […]

Categories
Film News

മമ്മൂട്ടിയും പാർവ്വതിയും പുഴു എന്ന സിനിമയിൽ ഒന്നിക്കുന്നു

അന്തർദ്ദേശീയ വനിതാദിനത്തിൽ മമ്മൂട്ടി, പാര്‍വ്വതി ടീം ഒന്നിക്കുന്ന പുതിയ സിനിമ പുഴു പ്രഖ്യാപിച്ചു. രതീന സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എസ് ജോർജ്ജ്. ദുൽഖർ സൽമാന്‍റെ വേഫാറർ ഫിലിംസ് സിനിമ തിയേറ്ററുകളിൽ റിലീസിനെത്തിക്കും. ഉണ്ട ഫെയിം ഹർഷാദിന്‍റേതാണ് പുഴുവിന്‍റെ കഥ. സുഹാസ്, ഷറഫു എന്നിവർക്കൊപ്പം ഹർഷാദ് തിരക്കഥ ഒരുക്കുന്നു. Women’s day wishes 😊 Here is our next project – Puzhu Movie #Puzhu #PuzhuMovie Posted by Mammootty on Sunday, March 7, […]