Categories
Film News trailer

പുഷ്പ ട്രയിലർ ട്രന്റിം​ഗായി തുടരുന്നു

അല്ലു അർജ്ജുന്‌ ചിത്രം പുഷ്പ ട്രയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രയിലർ ഇപ്പോഴും ട്രന്റിം​ഗായി തുടരുന്നു. സിനിമ വിവിധ ഭാഷകളിലെത്തുന്നതിനാൽ ട്രയിലറും തെലു​ഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒറിജിനൽ തെലു​ഗ് വെർഷൻ ഇതിനോടകം തന്നെ 19മില്ല്യൺ വ്യൂ നേടിയിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന , പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യുന്നു. രക്തചന്ദനകടത്തുകാരുടെ കഥയാണ് പറയുന്നത്. മലയാളിതാരം ഫഹദ് ഫാസിൽ തെലു​ഗിൽ അരങ്ങേറുകയാണ് ചിത്രത്തിലൂടെ. ട്രയിലർ അല്ലു അർജ്ജുൻ […]

Categories
Film News

പുഷ്പയിലെ സാമി ​ഗാനം ഹിറ്റ് ചാർട്ടിലേക്ക്

അല്ലു അർജ്ജുൻ നായകനായെത്തുന്ന പുഷ്പയിലെ അടിപൊളി ​ഗാനം പുറത്തിറക്കി. തെലു​ഗ്, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ ​ഗാനം റിലീസ് ചെയ്തിരിക്കുന്നു. സിതാര കൃഷ്ണകുമാർ മലയാളത്തിൽ ​ഗാനം ആലപിച്ചിരിക്കുന്നു. സിജു തുറവൂരിന്റേതാണ് വരികൾ.ദേവി ശ്രീ പ്രസാദ് ഈണം നൽകിയിരിക്കുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശ്രീവല്ലി എന്ന കഥാപാത്രമായി താരമെത്തുന്നു. നേരത്തെ ശ്രീവല്ലി എന്ന ​ഗാനം റിലീസ് ചെയ്തിരുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വില്ലൻ വേഷം ചെയ്യുന്നത് മലയാളി താരം ഫഹദ് ഫാസിൽ ആണ്. ഫഹദ് ആദ്യമായി […]

Categories
Film News

ശ്രീവല്ലി: അല്ലു അർജ്ജുൻ – രശ്മിക മന്ദാന ചിത്രം പുഷ്പയിലെ പുതിയ ​ഗാനം

പുഷ്പയിലെ രണ്ടാമത്തെ ​ഗാനം ശ്രീവല്ലി റിലീസ് ചെയ്തു. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ​ഗാനം ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസിന്റേതാണ് വരികൾ. അല്ലു അർജ്ജുൻ, രശ്മിക മന്ദാന എന്നിവരാണ് ​ഗാനരം​ഗത്തെത്തുന്നത്. ശ്രീവല്ലി , രശ്മികയുടെ കഥാപാത്രത്തിന്റെ പേരാണ്. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാ​ഗങ്ങളായാണെത്തുന്നത്. ആക്ഷൻ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. പ്രകാശ് രാജ്, ഹരീഷ് ഉത്തമൻ, അനസൂയ, ജ​ഗപതി ബാബു, സുനിൽ, അനസൂയ ഭരദ്വാജ്, വെണ്ണല കിഷോർ എന്നിവരാണ് […]

Categories
Film News

പുഷ്പ: ഫഹദ് ഫാസിലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മൾട്ടി ഭാഷ ചിത്രം പുഷ്പ ടീം ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന മലയാളി താരം ഫഹദ് ഫാസിലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. അല്ലു അർജ്ജുൻ, രശ്മിക മന്ദാന എന്നിവർ ലീഡ് പെയറായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുകുമാർ ആണ്. രം​ഗസ്ഥലം, ആര്യ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയനാണ്. ഭൻവർ സിം​ഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. തല മൊട്ടയടിച്ച് ഇടതുഭാ​ഗത്ത് മുറിപ്പാടോടെ ഷാർപ്പ് ലുക്കിലുള്ള പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ഫഹദിന്റെ പോസ്റ്റർ ട്വീറ്റ് ചെയ്തുകൊണ്ട് […]

Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പ ആദ്യ​ഗാനമെത്തി

അല്ലു അര്ജ്ജുൻ നായകനായെത്തുന്ന പുഷ്പയിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. അഞ്ച് ഭാഷകളിലായാണ് ​ഗാനമെത്തിയിരിക്കുന്നത്. പ്രശസ്ത പിന്നണി ​ഗായകരായ വിശാൽ ദദ്ലാനി(ഹിന്ദി) ബെന്നി ദയാൽ (തമിഴ്). വിജയ് പ്രകാശ് (കന്നഡ), ശിവം(തെലു​ഗ്), രാഹുൽ നമ്പ്യാർ (മലയാളം) എന്നിവർ ആലപിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. സുകുമാർ ഒരുക്കിയിരിക്കുന്ന പുഷ്പ ആക്ഷൻ എന്റർടെയ്നർ ആണ്. തമിഴ്നാട്- ആന്ധ്രപ്രദേശ് ബോർഡറിലെ രക്തചന്ദനകടത്തുകാരുടെ കഥയാണിത്. മലയാളി താരം ഫഹദ് ഫാസിൽ ആദ്യമായി തെലു​ഗിലെത്തുന്നു. വില്ലൻ വേഷത്തിലാണ് താരം തെലു​ഗിലെത്തുന്നത്. അല്ലു അർജ്ജുൻ […]

Categories
Film News

അല്ലു അർജ്ജുൻ – ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യും

അല്ലു അർജ്ജുൻ ചിത്രം പുഷ്പ ഏറെ പ്രതീക്ഷകളോടെ ഒരുക്കുന്നത്. താരത്തിന്റെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണിത്. തെലു​ഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സംവിധായകൻ സുകുമാർ ആക്ഷൻ മാസ് എന്റർടെയ്നറായാണ് ചിത്രമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ ചിത്രീകരണം വൈകുകയാണ്. നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. പുതിയതായി ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് പുഷ്പ രണ്ട് ഭാ​ഗങ്ങളിലായി റിലീസ് ചെയ്യാനാണ് അണിയറക്കാർ ആലോചിക്കുന്നത്. 160 […]

Categories
Film News teaser

വൈറലായി അല്ലു അർജ്ജുൻ ചിത്രം പുഷ്പ ടീസർ

അല്ലു അർജ്ജുൻ നായകനായെത്തുന്ന പുഷ്പ ടീസർ 24മണിക്കൂറിനുള്ളിൽ കണ്ടത് 25മില്ല്യണിലധികം ആളുകൾ. ടോളിവു‍ഡിൽ 24മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ക്യാരക്ടർ ടീസർ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അല്ലു അർജ്ജുൻ ചിത്രം പുഷ്പ. ആ​ഗസ്ത് 13നാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജ്ജുൻ, സുകുമാർ കൂട്ടുകെട്ടിന്റെ സിനിമയാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിൽ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നു. തെലു​ഗിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, കന്ന‍ഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നു. […]

Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലനായി ഫഹദ് ഫാസിൽ

അല്ലു അര്‍ജ്ജുന്‍റെ പുതിയ സിനിമ പുഷ്പയുടെ അണിയറക്കാർ വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി താരം ഫഹദ് ഫാസിൽ സിനിമയിൽ വില്ലനായെത്തുന്നുവെന്ന് .അല്ലു , ഫഹദ് ടീം ആദ്യമായാണ് ഒന്നിക്കുന്നത് സുകുമാർ ഒരുക്കുന്ന പുഷ്പ മാസ് ആക്ഷൻ എന്‍റർടെയ്നർ ആണ്. പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതലെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് സിനിമ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അല്ലുഅർജ്ജുന്‍റെ വ്യത്യസ്ത ലുക്കും ഏറെ ചർച്ചയായിരുന്നു. ആദ്യം തമിഴ് താരം വിജയ് സേതുപതിയെയായിരുന്നു വില്ലൻ വേഷത്തിലേക്കാലോചിച്ചത്. […]

Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അല്ലു അർജ്ജുൻ, ഹിറ്റ് സംവിധായകൻ സുകുമാർ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് പുഷ്പ. അണിയറക്കാർ സിനിമ ആഗസ്ത് 13ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ. തെലുഗ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു. ആര്യ, ആര്യ 2 തുടങ്ങിയ സിനിമകൾക്ക് ശേഷം അല്ലു അർജ്ജുൻ സംവിധായകൻ സുകുമാർ, കമ്പോസർ ദേവി ശ്രീ പ്രസാദ് എന്നിവർക്കൊപ്പം വീണ്ടുമെത്തുന്ന സിനിമയാണ് പുഷ്പ. പുഷ്പയിൽ രശ്മിക മന്ദാന നായികയായെത്തുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, വെണ്ണല കിഷോർ, […]

Categories
Film News

അല്ലുഅർജ്ജുൻ സിനിമ പുഷ്പ നവംബർ 5ന് തുടങ്ങുന്നു

അല്ലു അർജ്ജുന്‍ നായകനായെത്തുന്ന തെലുഗ് ആക്ഷന്‍ ഡ്രാമ പുഷ്പ നവംബർ 5ന് വിശാഖപട്ടണത്ത് ചിത്രീകരണം ആരംഭിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിശാഖപട്ടണത്ത് പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് ആദ്യഘട്ടചിത്രീകരണം. അല്ലു അർജ്ജുൻ ആദ്യഘട്ടത്തിൽ തന്നെ ജോയിൻ ചെയ്യുമെന്നാണറിയുന്നത്. അല്ലു വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. അണിയറക്കാർ മുഴുവൻ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തിയിട്ടില്ല എങ്കിലും രശ്മിക മന്ദാന ചിത്രത്തിൽ നായികയായെത്തുന്നുവെന്നും വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയിലെ ഒരു ചേസ് സ്വീകൻസിനായി ആറ് കോടിയിലേറെ ചിലവഴിക്കുന്നുവെന്ന് അടുത്തിടെയാണ് […]