Categories
Film News teaser

ഹോസ്റ്റൽ : അടി കപ്യാരെ കൂട്ടമണി തമിഴിൽ , സിനിമയുടെ ടീസർ റിലീസ് ചെയ്തു

ഒരു കൂട്ടം യുവതാരങ്ങളെ വച്ച് 2015ൽ റിലീസ് ചെയ്ത അടി കപ്യാരെ കൂട്ടമണി തമിഴിൽ ഹോസ്റ്റൽ എന്ന പേരിൽ എത്തുകയാണ്. അശോക് സെൽവൻ, പ്രിയ ഭവാനി ശങ്കർ എന്നിവർ പ്രധാന കഥാപാത്രമായെത്തുന്നു. മലയാളത്തിൽ ധ്യാൻ ശ്രീനിവാസനും നമിത പ്രമോദും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. സതീഷ് , നാസർ, കെപിഐ യോ​ഗി, കൃഷ് എന്നിവർ മറ്റു കഥാപാത്രങ്ങളാകുന്നു. സുമന്ത് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ രവീന്ദ്രനാണ്. പ്രവീൺ കുമാർ ഛായാ​ഗ്രഹണവും ബോബോ ശശി സം​ഗീതവുമൊരുക്കിയിരിക്കുന്നു. കോമഡി ഹൊറർ […]