Categories
Film News

പ്രതി പൂവൻകോഴി വിവിധ ഭാഷകളിലേക്ക്

മഞ്ജു വാര്യർ പ്രധാനകഥാപാത്രമായെത്തിയ പ്രതിപൂവൻകോഴി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ സിനിമയുടെ ഡബ്ബിംഗ് റൈറ്റ്സും റീമേക്ക് അവകാശവും സ്വന്തമാക്കി. തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുമെന്നാണറിയുന്നത്. പ്രതി പൂവൻകോഴി ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാണ്. ഉണ്ണി ആർ എഴുതി റോഷൻ ആന്‌‌‍ഡ്രൂസ് സംവിധാനം ചെയ്തു. സാധാരണ ജോലിക്കാരിയായ ഒരു സ്ത്രീ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ബസ്സിൽ വച്ച് നേരിടേണ്ടി വന്ന സംഭവങ്ങളും അതിനെ എങ്ങനെ അവർ നേരിട്ടുവെന്നതുമാണ് സിനിമ പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് […]

Categories
Film News teaser

പ്രതി പൂവന്‍കോഴി പുതിയ ടീസര്‍

റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ പ്രതി പൂവന്‍കോഴി അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുമ്പ് ചിത്രത്തിന്റെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍. മഞ്ജു വാര്യരുടെ മികച്ച പ്രകടനമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. മഞ്ജു, അനുശ്രീ എന്നിവര്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സുമാരാണ്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ്. ആന്റപ്പന്‍ എന്ന പേരിലുള്ള ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ്. […]

Categories
Film News

മഞ്ജുവിന്റെ പ്രതി പൂവന്‍കോഴി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മുമ്പ് അറിയിച്ചിരുന്നതുപോലെ മഞ്ജു വാര്യര്‍ മുഖ്യവേഷം ചെയ്യുന്ന പ്രതി പൂവന്‍കോഴി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്. മഞ്ജു വാര്യരും അനുശ്രീയും ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സായാണെത്തുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പ്രതി പൂവന്‍കോഴിയിലൂടെ അഭിനയത്തിലെക്കെത്തുകയാണ്. വില്ലന്‍വേഷത്തിലാണ് സംവിധായകനെത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപസ്, മറിമായം ശ്രീകുമാര്‍ […]

Categories
Film News

മഞ്ജു വാര്യരുടെ പ്രതി പൂവന്‍കോഴി ക്രിസ്തുമസ് റിലീസായെത്തും

മഞ്ജു വാര്യരുടെ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമ പ്രതി പൂവന്‍കോഴി, ക്രിസ്തുമസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്ക്. മഞ്ജു തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നവംബര്‍ 20ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും. പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ ആണ്. അദ്ദേഹത്തിന്റെ തന്നെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കഥ ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയസംഭവങ്ങളെ വ്യത്യസ്തമായ ഒരു വീക്ഷണകോണിലൂടെ കാണുകയാണ് കഥ […]

Categories
Film News

പ്രതി പൂവന്‍കോഴിയില്‍ മഞ്ജുവിനൊപ്പം അനുശ്രീയും

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ പ്രതി പൂവന്‍കോഴി ചിത്രീകരണം തുടങ്ങി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. അനുശ്രീയാണ് പുതിയതായി ടീമിലേക്കെത്തിയിരിക്കുന്നത്. മഞ്ജുവിനൊപ്പം തന്നെ പ്രധാന റോളിലാണ് അനുശ്രീ എത്തുന്നത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ സെയില്‍ഗേള്‍സാണ് ഇരുവരും. ഉണ്ണി ആറിന്റെ ശരിക്കുമുള്ള കഥ പ്രതി പൂവന്‍കോഴി ഒരു സറ്റയര്‍ ആണ്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വേറിട്ട കാഴ്ചയിലൂടെ കാണുകയാണ് നോവല്‍ […]

Categories
Film News

റോഷന്‍ ആന്‍ഡ്രൂസ് ഉണ്ണി ആര്‍ ചിത്രത്തിന് പേരിട്ടു, പ്രതി പൂവന്‍കോഴി

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അടുത്ത ചിത്രവുമായെത്തുകയാണ്. പുതിയ സിനിമയ്ക്ക് പ്രതി പൂവന്‍കോഴി എന്ന് പേരിട്ടിരിക്കുന്നു. ഉണ്ണി ആറിന്റെ അതേ പേരിലുള്ള ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയായെത്തുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അവര്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്, തന്റെ അടുത്ത സിനിമ വളരെ […]