Categories
Film News

മോദിയും വെള്ളിത്തിരയിലേക്ക്; പിഎം മോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോദിയായി വിവേക് ഒബ്റോയി, ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

എന്റെ രാജ്യത്തോടുള്ള സ്നേഹമാണ് എന്റെ ശക്തിയെന്ന ടാഗ് ലൈനുമായി മോദിയുടെ കഥ പറയുന്ന ചിത്രം ഒരുങ്ങുന്നു . പിഎം മോദി എന്നാണ് ചിത്രത്തിന്റെ പേര്. ശിവസേനാ സ്ഥാപകൻ ബാൽ താക്കറയുെടെയും , മൻ മോഹൻ സിംങിന്റെയും കഥ പറയുന്ന ചിത്രങ്ങൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മോദി ചിത്രവും തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുംബൈയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ്ന്ദ്ര ഫഡ്നാവിസ് പുറത്തിറങ്ങി. മോദിയുടെ  ജീവിതവും രാഷ്ട്രീയവും കൃത്യമായി വരച്ച് കാട്ടുന്നതാവും ചിത്രമെന്ന്  അണിയറക്കാർ വ്യക്തമാക്കിയിരുന്നു. […]