പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദിയുടെ ബയോപിക് സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തു. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വിവേക് ഒബ്റോയ് ടൈറ്റില്‍ റോള്‍ ചെയ്യുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ 5ന് റിലീസ് ചെയ്യും. സിനിമയില്‍ വിവേക് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു. 9വ്യത്യസ്ത ലുക്കുകളിലുള്ള വിവേകിന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന് ഒമംഗ് കുമാര്‍ മുമ്പ് രണ്ട ബയോപികുകള്‍ ചെയ്തിട്ടുണ്ട്- മേരി കോം, സര്‍ബജിത് എന്നിവ. രണ്ടും നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. സന്ദീപ് എസ് സിംഗ്, […]
