Categories
Film News

ഞാനാണ് നിന്റെ ചന്ദ്രൻ, നീയാണ് എന്റെ നക്ഷത്രം; തരംഗമായി പ്രിയാ വാര്യരുടെയും റോഷന്റെയും ഫോട്ടോ ഷൂട്ട്

പ്രിയാ വാര്യറും റോഷനും , അഭിനയിച്ച ചിത്രം പുറത്തിറങ്ങും മുൻപേ താരമായവർ. കേരളക്കര മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ആരാധകരുള്ള മിന്നും താരങ്ങളാണിന്നവർ . ഒരു അഡാർ ലവെന്ന ചിത്രം പുറത്തിറങ്ങും മുൻപ് താരങ്ങളായവരുടെ പുത്തൻ ഫോട്ടോ ഷൂട്ടും തരംഗമാകുകയാണ്. ഒരു കണ്ണിറുക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ ഇരുവരും ഫോട്ടോ ഷൂട്ടിലൂടെ വീണ്ടും ആരാധകരുടെ മനം കവർന്നു കഴിഞ്ഞു. ക്രിസ്തുമസിനോട് അനുബന്ധിച്ച് കാറിന്റെ ഡിക്കിയിലിരിക്കുന്ന പ്രിയ.യുടെ ചിത്രങ്ങൾ വൈറലായിരുന്നു, ഇപ്പോൾ അതിന്റെ ബാക്കി ചിത്രങ്ങളും പുറത്ത് വന്ന് […]