Categories
Film News

ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗത്തിൽ തിളങ്ങി ലാലേട്ടൻ; പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ നെഞ്ചേറ്റി ആരാധകർ

മലയാളത്തിന്റെ പ്രിയ നടന്റെ അഭിനയ പാടവവും , ആത്മസമർപ്പണത്തെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാൽ പീറ്റർ ഹെയ്ൻ. ഡെഡിക്കേഷൻ എന്ന തലക്കെട്ടോടെ പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു . പുലി മുരുകനിലടക്കം ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച ലാലട്ടന്റെ ആത്മസമർപ്പണത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയന്റെ ചിത്രീകരണ സമയത്തെ വീഡിയോയാണ് പീറ്റർ ഹെയ്ൻ പങ്ക് വച്ചിരിയ്ക്കുന്നത് . ലോക പ്രശസ്ത ആക്ഷൻ […]