Categories
Film News

അന്‍പേ അന്‍പിന്‍… പേരന്‍പില്‍ നിന്നും പുതിയ പാട്ട്

പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പ്. ചിത്രത്തിലെ കഥ പറയുന്ന രീതിയും മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയവും നിരൂപകപ്രശംസകള്‍ ഇതിനോടകം തന്നെ നേടികഴിഞ്ഞു.സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ അന്‍പേ അന്‍പേ എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍ ഇപ്പോള്‍. യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക് ആണ്. സുമതി റാം വരികള്‍ എഴുതിയിരിക്കുന്നു. പേരന്‍പ് ഒരച്ഛന്റെയും ടീനേജ് പ്രായത്തിലെത്തിയ മകളുടേയും കഥയാണ് പറയുന്നത്. സമൂഹത്തിലെ പല കാര്യങ്ങളും […]

Categories
Film News

വിസ്മയകരമായ കുതിപ്പിൽ മമ്മൂട്ടി ചിത്രം ; ഐഎംഡിബിയിൽ ചരിത്ര നേട്ടം: പേരൻപ് ജൈത്രയാത്ര തുടരുന്നു

മമ്മൂട്ടിയെന്ന മഹാ നടന്റെ അബിനയ സാധ്യതകളെ ആവോളം ഉപയോഗിച്ച് പുറത്തിറങ്ങിയ റാം ചിത്രം പേരൻപ് അതിന്റെ ജൈത്രയാത്ര തുടരുകയാണ് . സാധനയെന്ന പെൺകുട്ടി പാപ്പയായും അമുദവനായി സാക്ഷാൽ മമ്മൂട്ടിയും എത്തിയ പേരൻപ് പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞിരിയ്ക്കുന്നു. ചലച്ചിത്ര മേളകളിലടക്കം മികച്ച പേരെടുത്ത ചിത്രം വ്യത്യസ്തമാകുന്നത്  അതിന്റെ കരുത്തുറ്റ തിരക്കഥയിലും  മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കളുടെ സമാനതകളില്ലാത്ത അഭിനയത്തന്റെ പേരിലുമാണ്   . ഇപ്പോൾ ചിത്രത്തിന് കൈവന്നിരിയ്ക്കുന്നത് മറ്റൊരു നേട്ടമാണ്. ഇന്റർനെറ്റ് മൂവി ഡേറ്റാ ബേസ് (ഐഎംഡിബി) പേരൻപിന്റെ റേറ്റിംങ് ആണ് ഇപ്പോൾ […]

Categories
Film News

പേരൻപിന്റെ വിജയാഘോഷം മധുരരാജ സെറ്റിൽ ; മമ്മൂക്കയുടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം

പ്രേക്ഷക ലോകം ഏറ്റെടുത്ത മമ്മൂട്ടി ചിത്രം പേരൻപിന്റെ വിജയം മധുര രാജയുടെ സെറ്റിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു . ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലെത്തിയ മമ്മൂട്ടി ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ശക്തമായ തിരക്കഥയും മമ്മൂട്ടിയെന്ന മഹാ നടന്റെ അഭിനയ പ്രതിഭയും ചേർന്നപ്പോൾ എല്ലാക്കാലവും ഓർത്ത് വക്കാവുന്ന ചിത്രമാണ് ലഭിയ്ച്ചത്. മധുര രാജയെന്ന ചിത്രത്തിലാണ് മമ്മൂക്ക പുതിയതായി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്, അതിനാൽ പേരൻപെന്ന ഗംഭീര ചിത്രത്തിന്റെ വിജയാഘോഷം നടത്തിയത് മധുര രാജയുടെ സെറ്റിലാണ് . ഹിറ്റ് ചിത്രമായിരുന്ന […]

Categories
Film News

താരമായി മമ്മൂട്ടി; പേരൻപിനെ നെഞ്ചോട് ചേർത്ത് പ്രേക്ഷകർ

അമുദവനെന്ന  പേരൻപിലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയും , അഭിനയ പ്രതിഭയെ വിസ്മയത്തോടെയുമാണ് പ്രേക്ഷക ലോകം കാണുന്നത്.  പ്രശസ്ത സംവിധായകൻ റാമിനന്റെ ചിത്രത്തിലെ മമ്മൂട്ടിയെക്കുറിച്ച് തുടക്കം മുതൽ ഏറെ പ്രതീക്ഷകളാണ് ജനങ്ങൾക്കുണ്ടായിരുന്നത്. തങ്കമീൻകൾ , തരമണി എന്നീ അത്യുജ്വല ചിത്രങ്ങൾ സംവിധാനം  ചെയ്ത സംവിധായകനെന്ന നിലയിൽ റാമും , അഭിനയ പ്രതിഭ ആവോളമുള്ള മമ്മൂക്കയും ചേർന്നപ്പോൾ എക്കാലവും ഓർത്തുവക്കാവുന്ന ചിത്രമായത് മാറുകയായരുന്നു. പഴയകാല മമ്മൂട്ടിയെ , അദ്ദേഹത്തിലെ മികച്ച അഭിനേതാവിനെ പത്തരമാറ്റ് തിളക്കത്തേോടെ തിരിച്ച് തന്ന റാമിനോട് നന്ദി […]

Categories
Film News

മമ്മൂട്ടിയുടെ പേരൻപ് നാളെ പ്രദർശനത്തിനെത്തും

റാം ചിത്രം പേരൻപിലൂടെ അമുദമായി വിസ്മയിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി ചിത്രം നാളെയെത്തും. ആഗോള വ്യാപകമായി ചിത്രം പ്രദർശനത്തിനെത്തുന്നത് ഫെബ്രുവരി ഒന്നിനാണ് . ഒരു ദശകത്തിന് ശേഷം മമ്മൂട്ടി തമിഴിലെത്തുന്ന ചിത്രമെന്ന ഖ്യാതിയുമായാണ് പേരൻപ് പ്രദർശനത്തിനെത്തുന്നത് , ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ് പേരൻപ്. സാധനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം പ്രേക്ഷകരിലേക്കെത്തിക്കുന്നത്, പിതാവായി […]

Categories
Film News

മെഗാ സ്റ്റാർ മമ്മൂട്ടി പേരൻപെന്ന ചിത്രത്തിൽ അഭനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് നിർമ്മാതാവ്; ഫെബ്രുവരി 1 ന് ചിത്രം തിയേറ്ററുകളിലേയ്ക്ക്

മലയാളത്തിന്റെ പ്രിയ നടൻ  മമ്മൂക്ക പേരൻപെന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് നിർമ്മാതാവ് വ്യക്തമാക്കി . ചെയ്യുന്ന എല്ലാ സിനിമയും പണത്തിനായല്ല ചെയ്യുന്നതെന്ന മാസ് മറുപടിയാണ് മമ്മൂക്ക ഇതെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞത്. മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളിൽ വേറിട്ടു നിൽക്കുന്ന , അഭിയ സാധ്യത ഏറെയുള്ള അമുദമെന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച മകളായി സാധന ചിത്രത്തിൽ വേഷമിടുന്നു. ചലച്ചിത്ര മേളകളിൽ വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്, ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന […]

Categories
Film News

തെലുങ്ക് ലോകം കീഴടക്കാൻ മമ്മൂട്ടി ചിത്രം യാത്ര ഫെബ്രുവരി 9ന് ; തമ്ഴകം കീഴടക്കാൻ അതിന് മുൻപേ പേരൻപുമെത്തും ; വൈഎസ് ആർ റെഡ്ഡിയുടെ കഥ പറയുന്ന യാത്ര മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായിരിക്കുമെന്ന് സിനാമാ ലോകം

മെഗാ സ്റ്റാർ മമ്മൂട്ടി ഇത്തവണ അന്യഭാഷാ ചിത്രങ്ങളിലും ഉയരങ്ങൾ കീഴടക്കുമെന്ന് സിനിമാ ലോകം . യാത്രയെന്ന തെലുങ്ക് ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഹിറ്റ്  ചിത്രങ്ങളിലൊന്നായിരിയ്ക്കുമെന്ന് പ്രേക്ഷകരുടെ  വിശ്വാസം. 2018 ൽ തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂക്കയുടെ കരുത്തുറ്റ അഭിനയമായിരിയ്ക്കും യാത്രയുടെ കൈമുതൽ. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് ആർ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് യാത്ര . ബയോപിക് ചിത്രമാണ് യാത്ര , അരങ്ങിലെത്താൻ പോകുന്ന  നേതാവിനെ ആകാക്ഷയോടെ നോക്കിയിരിയ്ക്കുകയാണ് പ്രേക്ഷകർ 1999 മുതൽ 2004 വരെയുള്ള […]

Categories
Film News

മമ്മൂട്ടി ചിത്രം പേരൻപിന് വേണ്ട വിധത്തിൽ പ്രൊമോഷൻ നൽകണം; ആന്റോ ജോസഫിന് നേര വിമർശനവുമായി ആരാധകർ

മമ്മൂട്ടി ചിത്രം പേരൻപിനായി കാത്തിരിപ്പിലാണ് ലോകമങ്ങും , തങ്കമീൻകളും തരമണിയും ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിയ്ക്കുകയാണ് . സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച മകളായി സാധനയും , പാപ്പയെന്ന സാധനയുടെ പിതാവിയ ടാക്സി ഡ്രൈവർ അമുദവും അഞ്ജലിയും ഒന്നിക്കുന്ന ചിത്രം ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പട്ട ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് . ലോക വ്യാപകമായി  പേരൻപ് പ്രദർശനത്തിനെത്തുന്നത് ഫെബ്രുവരി 1 നാണ് , കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിയ്ക്കുന്നത് ആന്റോ […]

Categories
Film News

പ്രേക്ഷകർ കാത്തിരിയ്ക്കുന്ന മമ്മൂട്ടി ചിത്രം പേരൻപിന്റെ പ്രൊമോ വീഡിയോ കാണാം

ആരാധകർ കാത്തിരിക്കുന്ന പേരൻപിലെ പ്രൊമോ വീഡിയോ പുറത്ത്, മമ്മൂട്ടി -സാധന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മനോഹരമായ ചിത്രമായിരിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത് ചിത്രത്തിലെ പ്രൊമോ വീഡിയോയാണ് , മമ്മൂട്ടി ,അഞ്ജലി ,  സാധന എന്നിവരെയാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ദൈവം ഉണ്ടയോ ഇല്ലയോ  എന്നെനിക്കറിഞ്ഞ്കൂടാ പക്ഷേ ആവശ്യമുള്ള സമയത്ത് ദൈവം വരുമന്ന് മമ്മൂട്ടിയുട അമുദമെന്ന കഥാപാത്രം പറയുന്നു. ഫെബ്രുവരി 1 നാണ് ചിത്രം ലോകര വ്യാപകമായി പ്രദർശനത്തിനെത്തുന്നത് , തങ്കമീൻകൾ , […]