Categories
Film News

പത്തൊന്‍പതാം നൂറ്റാണ്ട്‌ : സിജു വില്‍സണ്‍ ആറാട്ടുപുഴ വെലായുധ പണിക്കരായെത്തുന്നു

സംവിധായകന്‍ വിനയന്‍ മുമ്പ്‌ പ്രഖ്യാപിച്ച സിനിമയാണ്‌ പത്തൊന്‍പതാം നൂറ്റാണ്ട്‌. ബിഗ്‌ ബജറ്റിലൊരുങ്ങുന്ന ചരിത്ര സിനിമ ആറാട്ടുപുഴ വെലായുധ പണിക്കര്‍ എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ ഈഴവ പടയാളിയുടെ കഥയാണ്‌ പറയുന്നത്‌. കഴിഞ്ഞ ദിവസം സിജു വില്‍സണ്‍ ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നുവെന്നറിയിച്ചു. ഓണ്‍ലൈനിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തിരുന്നു. Dear All, I'm very happy to announce my upcoming movie with Vinayan sir @director_vinayan , who had chosen me for this… Posted […]

Categories
Film News

വിനയന്റെ മള്‍ട്ടിസ്റ്റാര്‍ സിനിമ പത്തൊന്‍പതാം നൂറ്റാണ്ട് കമ്പോസിംഗിന് തുടക്കമായി

സംവിധായകന്‍ വിനയന്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ വച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സിനിമയുടെ സംഗീതസംവിധാനം ആരംഭിച്ചിരിക്കുകയാണിപ്പോള്‍. സംവിധായകന്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഒരു ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.പ്രശസ്ത സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ ആണ് സംഗീതമൊരുക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വെലായുധ പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ നായകനായിരുന്നു ഇദ്ദേഹം. സ്ത്രീകള്‍ക്ക് വേണട്ി മൂക്കുത്തി സമരം പോലെ നിരവധി […]