ക്രിസ്തുമസ് സമ്മാനമായി ദിലീപിന്റെ പറക്കും പപ്പൻ

ക്രിസ്തുമസ് ദിവസം ദിലീപ് ആരാധകർക്ക് ഒരു കിടിലൻ സർപ്രൈസ് തന്നെയാണ് സമ്മാനിച്ചത്. നവാഗത സംവിധായകനായ വിജയ് വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന പുതിയ സിനിമയാണ് ജനപ്രിയ നായകൻ പ്രഖ്യാപിച്ചു. കാർണിവൽ മോഷൻ പിക്ചേഴ്സും ദിലീപിന്റെ സ്വന്തം കമ്പനിയായ...