Categories
Film News

എടക്കാട് ബറ്റാലിയന്‍ 06 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്യും

ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന്‍ 06 മമ്മൂട്ടി റിലീസ് ചെയ്യും. സെപ്തംബര്‍ 5ന് 4മണിക്ക് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്യും. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍, ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ എടക്കാട് ബറ്റാലിയന്‍ 06 തിരക്കഥ ഒരുക്കിയിരിക്കുന്നു. മുമ്പ് ഉള്ളടക്കം, അഗ്നിദേവന്‍, പവിത്രം, പുനരധിവാസം തുടങ്ങിയ ചിത്രങ്ങള്‍ക്ക തിരക്കഥ ഒരുക്കിയിരുന്നു. അവസാനം അദ്ദേഹം ചെയ്തത് രാജീവ് […]

Categories
Film News

ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06 മോഷന്‍ പോസ്റ്റര്‍

തീവണ്ടിയ്ക്ക് ശേഷം ടൊവിനോയും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06 സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സ്വപ്‌നേഷ് നായര്‍ ആണ്.ഒമര്‍ ലുലുവിന്റെ അസോസിയേറ്റ് ആയിരുന്നു സ്വപ്‌നേഷ്. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന്‍ […]

Categories
Film News

കമ്മട്ടിപ്പാടത്തിനു ശേഷം പി ബാലചന്ദ്രന്‍ ടൊവിനോയുടെ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നു

ടൊവിനോയുടേതായി നിരവധി ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു. അക്കൂട്ടത്തിലേക്ക് പുതിയ ഒരു സിനിമയും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ തിരക്കഥ എഴുതുന്ന സിനിമയുടെ പേര് എടക്കാട് ബറ്റാലിയന്‍ 06 എന്നാണ്. ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റായിരുന്ന സ്വപ്‌നേഷ് കെ നായര്‍ ഒരുക്കുന്ന സിനിമയാണിത്. മുമ്പ് ഉള്ളടക്കം, പവിത്രം, അഗ്നിദേവന്‍, പുനരധിവാസം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് പി ബാലചന്ദ്രന്‍ ആയിരുന്നു. രാജീവ് രവി സിനിമ കമ്മട്ടിപ്പാടം ആയിരുന്നു അവസാനം തിരക്കഥ ഒരുക്കിയത്. ടൊവിനോ തോമസിനൊപ്പമുള്ള സിനിമ ഏതു […]