Categories
Film News teaser

അരവിന്ദ് സ്വാമി – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിന്റെ രണ്ടാകം ടീസർ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന രണ്ടകം ടീസർ റിലീസ് ചെയ്തു. തീവണ്ടി ഫെയിം ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണിത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിലെത്തുന്നു. തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന സിനിമയാണ് രണ്ടകം. ഒറ്റ് എന്നാണ് മലയാളത്തിലെ പേര്. അരവിന്ദ് സ്വാമി മലയാളത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുകയാണ്. ബോളിവുഡ് താരം ജാക്കി ഷെറോഫ് പ്രധാന വേഷത്തിലെത്തുന്നു. ഈഷ റെബ്ബ നായികയാകുന്ന സിനിമ ​ഗോവ, മം​ഗലാപുരം എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്നു. എസ് […]

Categories
Film News

കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ചിത്രം ഒറ്റ് പൂർത്തിയായി

തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ യാണ് ഒറ്റ്. രണ്ടാ​ഗം തമിഴിൽ. തീവണ്ടി ഫെയിം ഫെല്ലിനി ടി പി സിനിമ ഒരുക്കുന്നു. കേരളം, മുംബൈ, ​ഗോവ എന്നിവിടങ്ങളിലെ ഷൂട്ടിം​ഗ് പൂർത്തിയാക്കി ചിത്രീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. എസ് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ത്രില്ലർ സിനിമയാണിത്. തമിഴിലും മലയാളത്തിലും ഒരുക്കുന്ന സിനിമയിൽ രണ്ട് ഇൻഡസ്ട്രിയിൽ നിന്നുമുള്ള താരങ്ങളെത്തുന്നു. തമിഴ് വെർഷിൽ ശശികുമാർ സഹഎഴുത്തുകാരനും സഹ സംവിധായകനുമാകുന്നു. തെലു​ഗ് താരം ഈഷ റെബ്ബ നായികയാകുന്നു. […]

Categories
Film News

അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ ഒറ്റ് പുതിയ പോസ്റ്ററെത്തി

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ടീം ഒന്നിക്കുന്ന തമിഴ് -മലയാളം സിനിമയാണ് ഒറ്റ്. തീവണ്ടി ഫെയിം ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന സിനിമ തമിഴിൽ രണ്ട​ഗം എന്ന പേരിലെത്തുന്നു. കഴിഞ്ഞ ദിവസം അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തിൽ അണിയറക്കാർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അരവിന്ദ് സ്വാമി സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ പോസ്റ്ററിലെത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ തികച്ചും സ്റ്റൈലിഷായിട്ടുള്ള ലുക്കിലാണെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പോസ്റ്റർ ഷെയർ ചെയ്ത് കൊണ്ട് സഹതാരത്തിന് ആശംസകളുമറിയിച്ചിട്ടുണ്ട്. എസ് സഞ്ജീവ് […]