Categories
Film News

ഒരു യമണ്ടന്‍ പ്രേമകഥ ഫെയിം ബിസി നൗഫലിന്റെ അടുത്ത സിനിമ മയ്യഴി സ്റ്റോറീസ്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥ ഏപ്രിലില്‍ റിലീസ് ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. ബിസി നൗഫല്‍ എന്ന സംവിധായകന്‍രെ ആദ്യ സിനിമയായിരുന്നു ഓവൈപി. മുമ്പ് ചില ടെലിവിഷന്‍ ഷോകള്‍ ചെയ്തിട്ടുണ്ട്. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ അടുത്ത സിനിമയുടെ വര്‍ക്കുകള്‍ തുടങ്ങി കഴിഞ്ഞു, മയ്യഴി സ്‌റ്റോറീസ് എന്നാണ് ചിത്രത്തിന്റേ പേര്. അവാര്‍ഡ് ജേതാവായ സിനിമാസംവിധായകന്‍ സലീം അഹമ്മദ് സിനിമയ്ക്ക തിരക്കഥ ഒരുക്കുന്നു. ആദാമിന്‍രെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണിദ്ദേഹം. […]

Categories
Film News

കണ്ണോ നിലാക്കായല്‍: ഒരു യമണ്ടന്‍ പ്രേമകഥയിലെ ഗാനം

ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, നല്ല പ്പതികരണത്തോടെ മുന്നേറുകയാണ്. അണിയറക്കാര്‍ സിനിമയില്‍ നിന്നുള്ള പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണോ നിലാക്കായല്‍ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം നജീം അര്‍ഷാദ് ആണ് ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒവൈപി ഒരുക്കിയിരിക്കുന്നത് ബിസി നൗഫല്‍ ആണ്. ബിബിന്‍ ജോര്‍ജ്ജ്- വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമിന്റേതാണ് തിരക്കഥ. ഇരുവരുടേയും മുന്‍ചിത്രങ്ങളായ അമര്‍അക്ബര്‍അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവ പോലെ തന്നെ മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ് പുതിയ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചു

കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടുകൊണ്ട് ദുല്‍ഖര്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളേയും ടെക്‌നികല്‍ ടീമംഗങ്ങളേയും കുറിച്ച് ഒന്നും പുറത്തുവിട്ടിട്ടില്ല. 7നും 12നും ഇടയിലുള്ള ആണ്‍കുട്ടികളേയും 6നും 10നും ഇടയിലുള്ള പെണ്‍കുട്ടികളേയുമാണ് നിലവില്‍ വേണ്ടത്. 19-24, 30-35, 40-50 വയസ്സിലുള്ള നടിമാരേയും ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ക്ക് castingcallformay@gmail.com എന്ന ഐഡിയിലേക്ക മെയില്‍ അയയ്ക്കാവുന്നതാണ്. ഏപ്രില്‍ 27ന് മുമ്പായി വിവരങ്ങള്‍ അയയ്‌ക്കേണ്ടതാണ്. മെയില്‍ ചിത്രീകരണം തുടങ്ങുമെന്നും കാസ്റ്റിംഗ് കോളിനൊപ്പം അറിയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ചെയ്തിരിക്കുകയാണ്. […]

Categories
Film News

ഒരു യമണ്ടന്‍ പ്രേമകഥയിലെ ഗാനം , മുറ്റത്തെ കൊമ്പിലെ…

ഒരു യമണ്ടന്‍ പ്രേമകഥ സെന്‍സറിംഗ് കഴിഞ്ഞ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ റിലീസിംഗിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 25ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഒവൈപിയിലൂടെ. സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. മുറ്റത്തെക്കൊമ്പിലെ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നാദിര്‍ഷ കമ്പോസ് ചെയ്തിരിക്കുന്നു. ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ അല്‍ ഹഖ്, സുരാജ്, എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു. പുതുമുഖം ബി സി നൗഫല്‍ സംവിധാനം […]

Categories
Film News teaser

ഒരു യമണ്ടന്‍ പ്രേമകഥ ടീസറെത്തി

ദുല്‍ഖര്‍ സല്‍മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. തമിഴ്, തെലുഗ് സിനിമകളിലെ പോലെ കളര്‍ഫുള്‍ ആയിട്ടുള്ളതാണ് ഒവൈപി ടീസര്‍. പുതുമുഖം ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീം തിരക്കഥ ഒരുക്കിയിരിക്കുന്നു. ഒവൈപി, തിരക്കഥാക്കൃത്തുക്കളുടെ മുന്‍സിനിമകള്‍ പോലെ മുഴുനീള കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്്‌നര്‍ ആണ്. അമര്‍ അക്ബര്‍ അന്തോണി, […]

Categories
Film News

ഒരു യമണ്ടന്‍ പ്രേമകഥ രണ്ടാമത്തെ പോസ്റ്ററെത്തി

ഒരു യമണ്ടന്‍ പ്രേമകഥ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. പുതിയ പോസ്റ്ററില്‍ ദുല്‍ഖര്‍ സല്‍മാന്‍, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരുണ്ട. ദുല്‍ഖര്‍ സല്‍മാന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഓവൈപിയിലൂടെ. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ഓവൈപി മുഴുനീള കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. സൂപ്പര്‍ഹിറ്റ് എഴുത്തുകാരായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരുടെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ കോമഡി സിനിമയായിരിക്കും പുതിയതുമെന്നാണ് കരുതുന്നത്.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയില്‍ […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ മുമ്പ് അറിയിച്ചതുപോലെ ദുല്‍ഖര്‍ സിനിമ ഒരു യമണ്ടന്‍ പ്രേമകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമ കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നര്‍ ആണ്. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ, തിരക്കഥാക്കൃത്തുക്കളുടെ മുന്‍സിനിമകളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ പോലെ തന്നെ കോമഡി ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. […]

Categories
Film News

ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി , അണിയറക്കാര്‍ ചെറിയ ഒരു പാക്ക് അപ്പ് പാര്‍ട്ടി നടത്തിയിരുന്നു. ബി സി നൗഫല്‍ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മുഴുനീള കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കും ഒവൈപി. എഴുത്തുകാരുടെ മുന്‍ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ പോലെയായിരിക്കും സിനിമ എന്നാണ് കരുതുന്നത്. സിനിമയില്‍ […]