Categories
Film News

മമ്മൂട്ടിയുടെ വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിൽ

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ പൊളിറ്റിക്കൽ ഡ്രാമ വൺ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി. ജോജു ജോർജ്ജ്, നിമിഷ സജയൻ, ബിനു പപ്പു, മുരളി ​ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു തോമസ്, പ്രേംകുമാർ, കൃഷ്ണ […]

Categories
Film News

പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ മയങ്ങി നെറ്റ് ഫ്ലിക്സ്

പഴംകൊണ്ട് കഴുത്തറുക്കുന്ന ആക്ഷൻ സീനിൽ ഞെട്ടിത്തെറിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ , നെറ്റ്ഫ്‌ളിക്‌സിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗത്തെ ട്വീറ്റ് ചെയ്തിരിക്കുന്നു. ട്വീറ്റ് ചെയ്തിരിക്കുന്നത് തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് .നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യയെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ സീനെന്ന് ചുരുക്കം. സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് ഇപ്പോൾ വൈറലായിമാറിയിരിക്കുന്നത്.  സാമൂഹിക മാധ്യമങ്ങളില്‍ വൻ തരംഗമായിരുന്ന ഈ ചിത്രം കണ്ടുനോക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയോട് അഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്‍ഡൊനീഷ്യ ഈ […]