വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്ന പുതിയ റൊമാന്റിക് കോമഡി സിനി കാതുവാകുല രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്നു. 7 സ്ക്രീൻ സ്റ്റുഡിയോസ് സംവിധായകന്റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ചു. ആഗസ്റ്റിലായിരിക്കും മുഴുവൻ സമയചിത്രീകരണം തുടങ്ങുന്നത്. കാതുവാകുല രണ്ടു കാതൽ ത്രികോണ പ്രണയകഥയാണ്. വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്നത് ആദ്യമായാണ്. കാതുവാകുല രണ്ടു കാതൽ സംഗീതമൊരുക്കുന്നത് യങ് സെൻസേഷൻ […]
