Categories
bollywood Film News

നരേന്ദ്രമോദി ബയോപികില്‍ വിവേക് ഒബ്‌റോയി

ബോളിവുഡില്‍ ബയോപികുകളുടെ സമയമാണ്. ഈ വര്‍ഷം ഇതിനോടകം തന്നെ നിരവധി ബയോപികുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്ത ബയോപിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. പിഎം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ബയോപികില്‍ നരേന്ദ്രമോദിയായി വിവേക് ഒബ്‌റോയി എത്തുമെന്നാണ് പുതിയ വാര്‍ത്ത. സന്ദീപ് സിംഗ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ജനുവരി 7നെത്തുമെന്നാണ് അറിയുന്നത്. തരണ്‍ ആദര്‍ശ് ഒരു ട്വീറ്റിലൂടെയാണ് പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>IT’S OFFICIAL… […]