Categories
Film News

സണ്ണി വെയ്ന്‍ മൈ സാന്റയില്‍ ദിലീപിനൊപ്പം ചേര്‍ന്നു

സംവിധായകന്‍ സുഗീത് ഒരുക്കുന്ന മൈ സാന്റ ചിത്രീകരണവുമായി ദിലീപ് ഊട്ടിയിലാണിപ്പോള്‍. മുഴുനീള വിനോദചിത്രമായിരിക്കുമിത്. ദിലീപിനൊപ്പം പ്രധാനകഥാപാത്രമായി സണ്ണി വെയ്‌നും സിനിമയിലുണ്ട്. താരം ഇതിനോടകം തന്നെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി. ദിലീപും സണ്ണി വെയ്‌നും ഇതാദ്യമായാണ് ഒന്നിക്കുന്നത്. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരുകൂട്ടം കുട്ടികളുമുണ്ടാകും ഇരുതാരങ്ങള്‍ക്കുമൊപ്പം. അണിയറക്കാര്‍ സംഗീതമൊരുക്കുന്നതിനായി വിദ്യാസാഗറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇദ്ദേഹം മുമ്പ് ദിലീപിനൊപ്പം സിഐഡി മൂസ, ചാന്തുപൊട്ട്, രസികന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സംവിധായകനൊപ്പം ഓര്‍ഡിനറി, ഡോട്‌സ് എന്നീ സിനിമകളിലും […]

Categories
Film News

ദിലീപിന്റെ മൈ സാന്‍ഡയ്ക്ക് തുടക്കമായി, അനുശ്രീ ചിത്രത്തിലെത്തുന്നു

ദിലീപ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന അറിയിച്ചിരുന്നു. മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങോടെ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ അനുശ്രീ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. സുഗീത് ഓര്‍ഡിനറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കികൊണ്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് 3ഡോട്‌സ്, ഒന്നും മിണ്ടാതെ, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി തുടങ്ങിയ ചിത്രങ്ങളുമൊരുക്കി. മൈ സാന്‍ഡ വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓകെ, സാന്ദ്ര […]

Categories
Film News

ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ സംഗീതമൊരുക്കുന്നത് വിദ്യാസാഗര്‍

ദിലീപ് സംവിധായകന്‍ സുഗീതിനൊപ്പം മൈ സാന്‍ഡ എന്ന സിനിമയുമായെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാസാഗര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുമെന്നതാണ് പുതിയ വാര്‍ത്തകള്‍. കുറച്ചുനാളായി മലയാളം സിനിമകളില്‍ നിന്നും അകന്നിരിക്കുകയായിരുന്നു സംഗീതസംവിധായകന്‍. മലയാളത്തില്‍ അവസാനം ചെയ്തത് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന 2016ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു. മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. വിദ്യ സാഗര്‍ ദിലീപിന്റെ സിഐഡി മൂസ, ചാന്തുപൊട്ട്, രസികന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് […]