Categories
Film News

ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ പുതിയ പോസ്റ്റർ

ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായെത്തുന്ന നവാ​ഗതസംവിധായകൻ വിഷ്ണു മോഹൻ ഒരുക്കിയിരിക്കുന്ന മേപ്പടിയാൻ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കോടതി പശ്ചാത്തലത്തിലുള്ള പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്. ഉണ്ണി, സൈജുകുറുപ്പ്, കോട്ടയം രമേഷ്, മേജർ രവി, അജു വർ​ഗ്​ഗീസ് എന്നിവരാണ് പോസ്റ്ററിൽ. ഉണ്ണി മുകുന്ദന്റെ സ്വന്തം ബാനറായ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനർ സിനിമ നിർമ്മിക്കുന്നു. ഫാമിലി എന്റർടെയ്നർ സിനിമയാണിത്. ഉണ്ണി മുകുന്ദൻ നാടൻ കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. ജാക്ക് ആന്റ് ഡാനിയൽ, ഞാൻ പ്രകാശൻ ഫെയിം അഞ്ജു കുര്യൻ നായികയാകുന്നു. നേരത്തെ റിലീസ് […]

Categories
Film News

കണ്ണിൽ മിന്നും , മേപ്പടിയാനിലെ ആദ്യ വീഡിയോ​ഗാനമെത്തി

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ സിനിമയിലെ ആദ്യ വീഡിയോ ​ഗാനം റിലീസ് ചെയ്തു. കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്ത് നിത്യജീവിതത്തിലെ നിരവധി സംഭവങ്ങളാണ് കാണിക്കുന്നത്. കാർത്തിക്, നിത്യ മാമ്മൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം നൽകിയിരിക്കുന്നു. നവാ​ഗതനായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. കുടുംബചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യൻ ചിത്രത്തിൽ നായികയാകുന്നു.

Categories
Film News

ഉണ്ണി മുകുന്ദൻ സിനിമ മേപ്പടിയാൻ പൂർത്തിയായി

ഉണ്ണിമുകുന്ദന്‍റെ പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പൂർത്തിയായി. ഒക്ടോബറില്‍ വിജയദശമിക്കാണ് ചിത്രീകരണം ആരംഭിച്ചത്. മുഴുവൻ ചിത്രീകരണവും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. നവാഗതനായ വിഷ്ണു മോഹൻ ആണ് മേപ്പടിയാൻ എഴുതി സംവിധാനം ചെയ്യുന്നത്. ഫാമിലി എന്‍റർടെയ്നർ ആണ് സിനിമ. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവായാണ് ഉണ്ണി എത്തുന്നത്. അഞ്ജു കുര്യൻ നായികയാകുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത് രവി, […]

Categories
Film News

മേപ്പടിയാനിലെ അജു വർഗ്ഗീസിന്‍റെ ലുക്ക്

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈരാറ്റുപേട്ടയിലാണ് ചിത്രീകരണം. നവാഗതനായ വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്‍റർടെയ്നർ ആയിരിക്കും. നടൻ അജു വർഗ്ഗീസ് അടുത്തിടെയാണ് ടീമിൽ ജോയിൻ ചെയ്തത്. തടത്തിൽ സേവിയർ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. ഇദ്ദേഹത്തിന്‍റെ താടിയുള്ള സ്റ്റൈലിഷ് ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കകുയാണ്. മേപ്പടിയാൻ നായികയായെത്തുന്നത് അഞ്ജു കുര്യൻ ആണ്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, […]

Categories
Film News

ഉണ്ണിമുകുന്ദനൊപ്പം മേപ്പടിയാനിൽ അഞ്ജു കുര്യൻ എത്തുന്നു

ഞാന്‍ പ്രകാശൻ താരം അഞ്ജു കുര്യൻ, ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിൽ ജോയിൻ ചെയ്തു. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താരം അവസാനമെത്തിയ മലയാളസിനിമ ജാക്ക് ആന്‍റ് ഡാനിയൽ ആയിരുന്നു. ദിലീപ്, അർജ്ജുൻ സർജ്ജ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ. മേപ്പടിയാൻ ഒരു ഫാമിലി എന്‍റർടെയ്നർ ആണെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണിമുകുന്ദൻ നിർമ്മാണരംഗത്തേക്കെത്തുന്ന സിനിമ കൂടിയാണിത്. സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, […]

Categories
Film News

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് നായികമാര്‍. നൂറിനും ഉണ്ണിയും ചോക്ലേറ്റ് റീടോള്‍ഡ് എന്ന സിനിമയുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്‌നാല്‍ തത്കാലത്തേക്ക് ചിത്രം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ വളരെ പ്രതീക്ഷകളോടെയാണ് മേപ്പടിയാന്‍ കാണുന്നത്. സംവിധായകന്‍ പറയുന്നത് ഉണ്ണി തികച്ചും വ്യത്യസ്തമായ റോളിലാണ് സിനിമയിലെത്തുകയെന്നാണ് ജയകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ […]

Categories
Film News

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ അടുത്തുതന്നെ തുടങ്ങും

ഉണ്ണി മുകുന്ദന്‍ അടുത്ത സിനിമ മേപ്പടിയാന്‍ ചിത്രീകരണം അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. മുമ്പ് മേപ്പടിയാന്‍ അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇറക്കി കൊണ്ട് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രമാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആയിരിക്കും. ഉണ്ണിയെ കൂടാതെ ശ്രീനിവാസന്‍, ലെന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

Categories
Film News teaser

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസര്‍

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ മോഷന്‍ ടീസറെത്തി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സിനിമയെങ്കിലും ത്രില്ലര്‍ വിഭാഗത്തിലാണോ ക്രൈം മിസ്റ്ററി, പിരീയോഡിക് ഫ്‌ലിക്ക് വിഭാഗത്തിലാണോ എന്ന് വ്യക്തമല്ല. ട്രയിലറില്‍ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ അണിയറക്കാര്‍ പരിശ്രമിച്ചിട്ടുണ്ട്. വിഷ്ണു മോഹന്‍ ആണ് ചിത്രം എഴുതിയതും സംവിധാനം ചെയ്തതും. ഉണ്ണിയെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീനിവാസന്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യം ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നീല്‍ സിനിമാറ്റോഗ്രാഫിയും ചെയ്യുന്നു. ഉണ്ണി മുകുന്ദന്‍ മിഖായേല്‍ ആണ് […]