Categories
Film News

പുരുഷനെതിരെ വിരൽ ചൂണ്ടും മുൻപ് ഉത്തരവാദിയാണോ എന്ന് സ്ത്രീ സ്വയം തീരുമാനിക്കണം; വിവാദ പ്രസ്താവനയുമായി റാണി മുഖർജി

വിവാദ പരാമർശവുമായി കളം നിറഞ്ഞ് റാണി മുഖർജി. ഒരു സ്ത്രീയെന്ന നിലയിൽ സ്വയം ശക്തിയെന്ന് തിരിച്ചറിഞ്ഞ് വേണം ജീവിക്കാനെന്നും കൂടാതെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ പുരുഷന് നേരെ വിരൽ ചൂണ്ടും മുൻപായി  സ്ത്രീ ശക്തയാണെന്ന ബോധ്യം ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും റാണി മുഖർജി വ്യക്തമാക്കി. സിഎൻഎൻ ന്യൂസ് നടത്തിയ പ്രത്യേക ചർച്ചയിലാണ് റാണി വിവാദപരമായ പ്രസ്താവന നടത്തിയത്. റാണിയുടെ പ്രസ്താവനക്കെതരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ഒരു കാലത്ത് സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും പ്രതിരൂപമായിരുന്ന ബോളിവുഡ് സുന്ദരി റാണി മുഖർജി […]