മായാനദിയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുടെയും 2ാമത്തെ ട്രെയിലർ പുറത്തിറങ്ങി . അല്ലു അർജുൻ സിനിമകൾ മലയളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളായി മാറുമ്പോൾ ശബ്ദം നൽകുന്ന ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് മുൻപ് സൺഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ് എന്നീ ചിത്രങ്ങളും ജിസ് ജോയുടേതായി പുറത്തിറങ്ങിയിരുന്നു . ജിസ് ജോയി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് , ആസിഫ് അലി, ഐശ്വര്യ […]
