Categories
Film News

ജോ ആന്റ് ജോ തുടക്കമായി

മാത്യു തോമസ് , നസ്ലെൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതസംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന സിനിമ കൂത്താട്ടുകുളത്ത് ആരംഭിച്ചു. സംവിധായകനും രവീഷ് നാഥ് എന്നിവരും ചേർന്ന് തിരക്കഥയും സംഭാഷണങ്ങളുമൊരുക്കുന്നു. അൾസർ ഷാ ഛായാ​ഗ്രഹണമൊരുക്കുന്നു. ​ഗോവിന്ദ് വസന്ത സം​ഗീതമൊരുക്കുന്നു. ടിറ്റോ തങ്കച്ചന്റേതാണ് വരികൾ.. സി​ഗ്നേച്ചർ സ്റ്റുഡിയോ, ഇമേജിൻ സിനിമാസ് എന്നീ ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു. ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ചിത്രത്തിലുണ്ട്.

Categories
Film News

മമ്മൂട്ടി ചിത്രത്തില്‍ ഇഷാനി കൃഷ്ണ, മാത്യു തോമസിന്റെ ജോഡിയായെത്തുന്നു

ഇഷാനി കൃഷ്ണ, നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ സിനിമയിലേക്ക് അരങ്ങേറുന്നുവെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ അടുത്ത ചിത്രം വണ്ണില്‍ ഒരു കഥാപാത്രമായാണ് അരങ്ങേറ്റം. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയില്‍ ഇഷാനിയുടെ ജോഡിയായി മാത്യു തോമസ്, കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം, എത്തും. കൊച്ചിയില്‍ ഇഷാനിയുടെ കുറച്ച് ദിവസങ്ങളിലെ ചിത്രീകരണം നടന്നിരുന്നു. ഇനി തിരുവനന്തപുരത്താണ് അടുത്ത ഷെഡ്യൂള്‍. കൃഷ്ണകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വണ്‍ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് […]

Categories
Film News

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ് മമ്മൂട്ടിയുടെ അടുത്ത ചിത്രത്തില്‍

മമ്മൂട്ടിയുടെ അടുത്ത സിനിമ ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥിനൊപ്പമാണെന്ന് അറിയിച്ചിരുന്നു. വണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ പൊളിറ്റിക്കല്‍ ഡ്രാമയാണ്, ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 20ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. അതേസമയം സിനിമയുടെ താരനിര്‍ണ്ണയം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മാത്യു തോമസ് ആണ് അവസാനമായി എത്തുന്തന്. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരം മമ്മൂക്ക ചിത്രത്തില്‍ മുഴുനീള […]