Categories
Film News

വിജയ് ചിത്രം മാസ്റ്റർ പുതിയ പ്രൊമോ വീഡിയോ

മാസ്റ്റർ അണിയറക്കാർ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. വിജയ്, മാളവിക മോഹൻ എന്നിവരാണ് പ്രൊമോയിൽ. അന്ത കണ്ണാ പാത്താക്ക എന്ന പശ്ചാത്തലസംഗീതത്തൊടെയാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. വരികൾ വിഘ്നേശ് ശിവൻ ഒരുക്കിയിരിക്കുന്നു. മാസ്റ്ററിൽ വിജയ് കോളേജ് പ്രൊഫസറായെത്തുന്നു. മാളവിക കോളേജ് ഫാകൽറ്റി ആണ്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. ആൻഡ്രിയ ജറാമിയ, ശന്തനു ഭാഗ്യരാജ്, മഹേന്ദ്രൻ, ഗൗരി കിഷൻ, അർജ്ജുൻ ദാസ്, […]

Categories
Film News

മാസ്റ്റർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

വിജയ് -വിജയ് സേതുപതി ചിത്രം മാസ്റ്റർ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. തമിഴ്, തെലുഗ് , ഹിന്ദി ഭാഷകളിലായാണ് റിലീസ്. ജനുവരി 13ന് തമിഴ്, തെലുഗ് വെർഷനുകൾ റിലീസ് ചെയ്യുമ്പോൾ ഹിന്ദി ഡബ്ഡ് വെർഷൻ ജനുവരി 14നാണെത്തുന്നത്. ബി4യു മോഷൻ പിക്ചേഴ്സ് ഹിന്ദിയിൽ റിലീസ് ചെയ്യുന്നു. മാസ്റ്റർ പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ഈ വർഷം വേനലവധിക്കാലത്ത് റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ്, […]

Categories
Film News

പുതിയ സ്റ്റില്‍ റിലീസ്‌ ചെയ്‌ത്‌ മാസ്റ്റര്‍ അണിയറക്കാര്‍

വിജയുടെ മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ അവധിക്ക്‌ റിലീസിനൊരുങ്ങുകയാണ്‌. സാധാരണ പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമ കാത്തിരിക്കുന്നത്‌. വിജയ്‌, ലോകേഷ്‌ കനകരാജ്‌ ടീമിന്റെ സിനിമയില്‍ വിജയ്‌ സേതുപതി, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്‌, അര്‍ജ്ജുന്‍ ദാസ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജറാമിയ സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഇതുവരെയും അണിയറക്കാര്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാരക്ടര്‍ പോസ്‌റ്ററുകളിലോ ടീസറിലോ ഇവര്‍ എത്തിയിരുന്നില്ല. ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ലെങ്കിലും വിജയ്‌ പ്രസംഗത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ […]

Categories
Film News

മാസ്റ്റർ അണിയറക്കാർ റിലീസ് പ്ലാൻ വിശദമാക്കിയിരിക്കുന്നു

കഴിഞ്ഞ ദിവസം, ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് മാസ്റ്റർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണെത്തിയത്. ഒരുകൂട്ടം ആരാധകരെ നിരാശയിലാഴ്ത്തി ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന വാർത്തകളും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എല്ലാ വാർത്തകൾക്കും വിരാമമിട്ടുകൊണ്ട് അണിയറക്കാര്‍ ഒരു സ്റ്റേറ്റ്മെന്‍റ് പുറത്തിറക്കിയിരിക്കുകയാണ്. അതിൽ ഒരിക്കൽ കൂടി അവര്‍ തിയേറ്റർ റിലീസിന് പ്രാമുഖ്യം നൽകുന്നതായി അറിയിച്ചിരിക്കുന്നു. ഒരു കാര്യം കൂടി അവർ ഇതൊടൊപ്പം അറിയിച്ചിരിക്കുന്നത്, ഒരു ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോം അവരെ സമീപിച്ചിട്ടുണ്ടെന്നാണ്. ജനുവരിയിൽ പൊങ്കലിനൊടനുബന്ധിച്ച് […]

Categories
Film News

മാസ്റ്റർ സ്ട്രീമിംഗ് അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയ് ചിത്രം മാസ്റ്റർ എന്ന് തിയേറ്ററുകളിലേക്കെത്തുമെന്നറിയില്ല. തിയേറ്ററുകൾ തുറക്കുവരെ കാത്തിരിക്കുകയാണെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. പുതിയതായി സിനിമയെക്കുറിച്ച് വരുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. സിനിമ പൊങ്കലിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാലോചിക്കുന്നതായാണ് സൂചനകൾ വരുന്നത്. എന്നാൽ അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് മുതൽ അണിയറക്കാരുടെ ഭാഗത്തുനിന്നുമുള്ള […]

Categories
Film News

മാസ്റ്റർ ടീസർ തമിഴ്നാട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

വിജയ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മാസ്റ്റർ ടീസർ റിലീസ് ചെയ്യുകയാണ്. അണിയറക്കാർ അറിയിച്ചതു പോലെ സൺടിവ് യൂട്യൂബ് ചാനലിലൂടെ വൈകീട്ട് 6മണിക്ക് ടീസർ എത്തും. ഇത് കൂടാതെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിയേറ്ററുകളിലും വൈകീട്ട് 6.30ന് ടീസർ റിലീസ് ചെയ്യും. ഏഴ് മാസത്തേളമുള്ള ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറന്നത്. കോവിഡ് സാഹചര്യത്തിൽ ആരാധകർ ഒന്നാകെ ടീസർ കാണാനായി തിയേറ്ററുകളിലേക്കെത്തുമോയെന്നതാണ് സംശയം. വിജയ്, വിജയ് സേതുപതി ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റർ ലോകേഷ് കനകരാജ് സംവിധാനം […]

Categories
Film News teaser

മാസ്റ്റർ ടീസര്‍ ദീപാവലി ദിനത്തില്‍

ദളപതി വിജയ് ചിത്രം മാസ്റ്റർ അണിയറക്കാർ ദീപാവലിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചു. ആരാധകര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ടീസറും ട്രയിലറും റിലീസ് ചെയ്യൂവെന്നായിരുന്നു നേരത്തെ അറിയിച്ചത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റർ. വിജയ് ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയാണെത്തുന്നത്. മാളവിക മോഹൻ നായികയായെത്തുന്നു. വിജയ് സേതുപതി ഭവാനി എന്ന ഗാങ്സ്റ്റർ തലവനായെത്തുന്നു.ആൻഡ്രിയ ജറാമിയ നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായെത്തുന്നു. ശന്തനു, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് […]

Categories
Film News

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി മാസ്റ്റര്‍ ടീം.

മാളവിക മോഹനന്‍ പിറന്നാള്‍ദിനത്തോടനുബന്ധിച്ച് മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു ചിത്രം താരത്തിന്റെ ഫാന്‍സുകാര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. മാസ്റ്റര്‍ ടീമിനൊപ്പം പിറന്നാളാഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ കോവിഡ് എല്ലാം തകരാറിലാക്കിയെന്നും മാളവികയും അറിയിച്ചു. മാസ്റ്റര്‍, മാളവികയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. പേട്ട എന്ന സിനിമയിലൂടെ താരം തമിഴിലെത്തിയത്. മാസ്റ്ററില്‍ കോളേജ് പ്രൊഫസറായാണ് മാളവിക എത്തുന്നത്. വിജയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ജോണ്‍ ദുരൈരാജ്, ആര്‍ട്ട്‌സ് […]

Categories
Film News

മാസ്റ്റര്‍ ദീപാവലിയ്‌ക്കോ പൊങ്കലിനോ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിര്‍മ്മാതാവ്

മാസ്റ്റര്‍ നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ ഒരിക്കല്‍ കൂടി അറിയിച്ചിരിക്കുകയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്ന്. കൊറോണ വ്യാപനസാഹചര്യം മൂലം നീട്ടിവച്ച റിലീസ്, 2020 ദീപാവലിയ്‌ക്കോ പൊങ്കലിനോ 2021ലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ് മാഗസീന് പുതിയതായി നല്‍കിയ അഭിമുഖത്തില്‍ വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ സിനിമയെ കുറിച്ച് പറഞ്ഞത്. മാസ്റ്റര്‍ തിയേറ്ററുകൡ മാത്രമായിരിക്കും റിലീസ് ചെയ്യുക. എല്ലാം നോര്‍മലാവും വരെ കാത്തിരിക്കാന്‍ തയ്യാറാണ്. 2020 ദീപാവലി അല്ലെങ്കില്‍ 2021 പൊങ്കലിനായി കാത്തിരിക്കുകയാണ്. ആമസോണ്‍ പ്രൈം ചിത്രത്തിന് 125കോടി […]

Categories
Film News

വിജയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ സ്‌പെഷല്‍ പോസ്റ്ററിറക്കി അണിയറക്കാര്‍

ദളപതി വിജയുടെ പിറന്നാള്‍ദിനമാണിന്ന്. താരത്തിന്റെ പുതിയ സിനിമ മാസ്റ്റര്‍ അണിയറക്കാര്‍ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രയിലര്‍ എന്തെങ്കിലും എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സാഹചര്യം വ്യത്യസ്തമാവുകയായിരുന്നു. ആരാധകര്‍ മാസ്റ്റര്‍ ട്രയിലര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അണിയറക്കാര്‍ നേരത്തെ തന്നെ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരുന്നു. വിജയ് നേരിട്ട് ആരാധകരോട് ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. […]