Categories
Film News

നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയായി ; ചിത്രങ്ങൾ കാണാം

ദിവ്യ ഉണ്ണിയുടെ സഹോദരിയും  നടിയും നർത്തകിയുമായ വിദ്യ ഉണ്ണി വിവാഹിതയായി , ചെന്നൈ സ്വദേശി വെങ്കടേശ്വരനാണ് വരൻ .സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ  ഉദ്യോഗസ്ഥനാണ് വെങ്കടേശ്വരൻ. കൊച്ചിയിൽ വയ്ച്ചാണ് ഇരുവരും  വിവാഹിതയായത് . ഡോക്ടർ ലവെന്ന  ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണി ആദ്യമായി   സിനിമയിലെത്തിയത്, മികച്ച അഭിനേത്രിയെന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുക്കുകയും  ചെയ്ത നടിയാണ് വിദ്യ . ഹോങ്കോങ്ങിൽ കൊഗ്നിസെന്റിൽ ഉദ്യോഗസ്ഥയാണ് ഇപ്പോൾ  വിദ്യ . ഡോക്ടർ ലവെന്ന ചിത്രത്തിലൂടെ മികയ്ച്ച തുടക്കം തന്നെ ലഭിയ്ച്ചെങ്കിലും  വിദ്യ പിന്നീട് […]

Categories
Film News

ലോവലിന് സ്വന്തം മകന്റെ പ്രായം പോലും അറിയില്ല , മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അമ്പിളി ദേവി രംഗത്ത്

ഏതാനും ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന വിവാഹമാണ് അമ്പിളി ദേവിയുടെയും നടൻ ആദിത്യന്റെയും,ഇരുവർക്കുമെതിരെ കേക്ക് മുറിച്ച് ആഘോഷിയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിയ്ച്ചിരുന്നു . എന്നാൽ തങ്ങൾക്കെതിരെ ആരോപണങ്ങളുന്നയിച്ചവർക്ക് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് അമ്പിളി ദേവി . ഡൈവോഴ്സിന് ശേഷം ഒരിക്കൽപോലും മുൻ ഭർത്താവ് ലോവൽ മകനെ ഒന്നുകാണുവാൻ പോലും കൂട്ടാക്കിയിട്ടില്ലെന്ന് അമ്പിളി ദേവി പറയുന്നു . തന്റെ സീരിയലിന്റെ സെറ്റിൽ കേക്ക് മുറിയ്ച്ച് ആഘോഷിക്കുന്ന ലോവലിന്റെ വീഡിയോക്ക് മറുപടിയായാണ് താരം വെളിപ്പെടുത്തലുകൾ നൽകിയിരിയ്ക്കുന്നത്. അമ്പിളി […]

Categories
Film News

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രീ വെഡ്ഡിംങ് ചിത്രങ്ങൾ

നടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി വിവാഹിതയാകുന്നു . പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരിയെന്നതിനപ്പുറം ഡോക്ടർ ലവെന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയെ മലയാളികൾക്ക് പരിചയപ്പെട്ടത് . ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്നാണ് സഹോദരിയും സിനിമയിലേക്കെത്തിയത്. കുഞ്ചാക്കോ ബോബനും ഭാവനയും നായിക നായകൻമാരായെത്തിയ ഡോക്ടർ ലവിലെ വിദ്യ ഉണ്ണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും  വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സിങ്കപ്പൂരിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥനായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ […]