ആരാധകര്‍ ആവേശത്തോടെകാത്തിരിക്കുന്ന മോഹൻലാൽ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണെന്ന് ഔദ്യേഗികമായി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജനുവരി 5മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാമെന്ന ഗവൺമെന്റ് ഉത്തരവ് വന്നതിനു പിന്നാലെ ആശിർവാദ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയ്യതി പ്രഖ്യാപിക്കുകയായിരുന്നു. Marakkar – Arabikadalinte Simham Releasing On 2021 March 26…!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas Posted by Aashirvad Cinemas on Friday, January 1, 2021 ആശിർവാദ് സിനിമാസിന്റെ തന്നെ ദൃശ്യം 2 […]
