Categories
Film News

മരയ്ക്കാർ ഒടിടി റിലീസിന് ; ഡിസംബർ 17മുതൽ ആമസോൺ പ്രൈമിൽ

മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബി​ഗ് ബജറ്റ് സിനിമ മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഈ മാസം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 17മുതൽ പ്രൈം വീഡിയോയിലൂടെ പ്രീമിയർ ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലു​ഗ് ഭാഷകളിൽ ചിത്രം ലഭ്യമാകും. കുഞ്ഞാലിമരയ്ക്കാർ നാലാമന്റെ കഥ പറയുന്ന സിനിമ 67ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷൽ എഫക്ടകുൾ, മികച്ച വസ്ത്രാലങ്കാരം, തുടങ്ങിയ പുരസ്കാരങ്ങൾ സ്വന്താക്കിയിരുന്നു. മലയാളത്തിലെ ആദ്യ […]