Categories
Film News

എന്‍ നെഞ്ചിനുള്ളില്‍ : മരട് 357 പുതിയ റൊമാന്റിക് ഗാനം

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പുതിയ സിനിമ മരട് 357 മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിലെ പുതിയ ഗാനം അടുത്തിടെ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ്, പുതുമഖ താരവുമാണ് ഗാനരംഗത്തെത്തുന്നത്. ഹരി രവീന്ദ്രന്‍, ഈവ്‌ലിന്‍ വിന്‍സന്റ് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രാജീവ് ആലുങ്കലിന്റേതാണ്. സംഗീതം 4മ്യൂസിക് ഒരുക്കിയിരിക്കുന്നു. മരട് ഫ്‌ളാറ്റ് പൊളിച്ചത് അടുത്തിടെ കേരളത്തില്‍ വന്‍വാര്‍ത്തയായതാണ്. ദിനേശ് പള്ളത്ത് തിരിക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്‍ നായകകഥാപാത്രമാകുന്ന സിനിമയില്‍ കോമഡി […]

Categories
Film News teaser

മരട് 357 ടീസര്‍ കാണാം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് ഫ്‌ളാറ്റ് പൊളിച്ചതിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് മരട് 357. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്റെ സംഭാഷണം മാത്രമുള്ള ഒരു ടീസറാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്്തിരിക്കുന്നു. മരട് 357 ന്റെ ഭാഗമായി ഒരു വലിയ താരനിര തന്നെയെത്തുന്നു. അനൂപ് മേനോന്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയില്‍ കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പെര്‍ഫോര്‍മന്‍സിന് പ്രാധാന്യമുള്ള കഥാപാത്രമായെത്തുന്നു. ഫ്‌ലാറ്റ് സെക്യൂരിറ്റിക്കാരനായ ഒരു കൈ മാത്രമുള്ള […]

Categories
Film News

മാനം മീതെ : മരട് 357 സിനിമയിലെ ആദ്യ ഗാനം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് മരട് 357. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മാനം മീതെ എന്ന് തുടങ്ങുന്ന ഗാനം ഒരു പാര്‍്ടടി ഗാനമാണ്. മനോജ് കെ ജയന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സരയു, കൈലാസ്, സുധീഷ് എന്നിവര്‍ ഗാനരംഗത്തെത്തുന്നു. ഫ്‌ലാറ്റിന്റെ വാര്‍ഷികദിനാഘോഷചടങ്ങിലെ ഗാനമാണിത്. 4മ്യൂസിക്‌സ് ഗാനം ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്‍ ചിത്രത്തില്‍ […]