പുറത്തിറങ്ങാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രം; കങ്കണ ചിത്രം മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് ഗുരുതരാവസ്ഥയിൽ

ആരാധകർ കാത്തിരുന്ന മണികർണ്ണിക ദ ക്വീൻ ഓഫ് ഝാൻസിയുടെ നിർമ്മാതാവ് കമൽ ജെയ്ൻ   ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ . ബോളിവുഡ് സൂപ്പർ താരം കങ്കണ റനാവത്ത് നായികയായെത്തുന്ന ചിത്രത്തിന്റെ റിലീസിന് ഇനി വെറും ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ്...

കങ്കണ റണാവത്ത് ചിത്രം മണികർണ്ണിക – ദ ക്വീൻ ഓഫ് ഝാൻസി ഈ മാസം 25 ന് തിയേറ്ററുകളിലേക്ക്

രാധാകൃഷ്ണ ജഗർലമുഡി സംവിധാനം ചെയ്യുന്ന മണികർണ്ണിക ദ ക്വീൻ ഓഫ്  ഝാൻസി ഈ മാസം 25 ന് തിയേറ്ററുകളിലെത്തും . കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് മണി കർണ്ണിക. ഝാൻസി റാണിയായാണ് ബോളിവുഡ് സ്വപ്ന സുന്ദരി ചിത്രത്തിലെത്തുന്നത്. 1857 ൽ നടന...

ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന ഝാൻസിറാണി; മണികർണ്ണികയുടെ ട്രെയിലർ പുറത്ത്

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികർണ്ണികയുടെ ടീസർ പുറത്ത്. ഇരുപത്തി രണ്ടാമത്തെ വയസിൽ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച വനിതയായിരുന്നു മണി കർണ്ണിക . സാക്ഷാൽ മണി കർണ്ണികയായി വേഷമിടുന്നത് ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ്. മണി കർണ്ണികയുടെ ട്ര...