Categories
Film News

മണികണ്ഠൻ ആചാരി , ഇർഫാൻ പത്താനൊപ്പം കോബ്രയിൽ

ചിയാൻ വിക്രത്തിന്‍റെ പുതിയ സിനിമയാണ് കോബ്ര. അവസാനഘട്ട ചിത്രീകരണത്തിലാണ് സിനിമയിപ്പോൾ. അജയ് ജ്ഞാനമുത്തു , ഇമൈക്ക നോടികൾ ഫെയിം, എഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ത്രില്ലർ സിനിമ നിരവധി രാജ്യങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ സിനിമയിലെത്തുന്നു. കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടി നായികയാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ സിനിമാരംഗത്തേക്കെത്തുകയാണ് സിനിമയിലൂടെ. വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ ജീ യുടെകൂടെ കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു […]

Categories
trailer

പൊങ്കൽ സമ്മാനമായി പേട്ട; സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രം പേട്ടയുടെ ട്രെയിലർ പുറത്ത്

യുവ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനെ ചെയ്യുന്ന പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ററൈൽ മന്നൻ രജനീകാന്താണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ രജനി രണ്ട് തരത്തിലുള്ള വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രണയവും ആക്ഷനും എല്ലാം ഒരുമിച്ച അടിപൊളി ചിത്രത്തിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകർ . വിജയ് സേതുപതി, തൃഷ, ബോബി സിംഹ, നവാസുദ്ദീൻ സിദ്ദിഖി എന്നിങ്ങനെ മികച്ച അഭിനേതാക്കളും പേട്ടയുടെ ഭാ​ഗമായെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങലിലൊന്നാണ് പേട്ട. രജനിയുടെ മാസ് […]