മണിചിത്രത്താഴും ശോഭനയും; 25 വർഷം പിന്നിടുമ്പോൾ

മലയാളികൾ ഏറെ സ്നഹി്ച്ചൊരു ചിത്രമായിരുന്നു മണി‌ച്ചിത്രത്താഴ്. മോഹൻലാലും , ശോഭനയുമെല്ലാം  തകർത്ത് അഭിനയിച്ച ചിത്രം. നാഗവല്ലിയും ഗംഗയായും മികവാർന്ന അഭിനയം കാഴ്ച്ചവച്ച് നായിക ശോഭന ചേക്കേറിയത് മലയാളികളുടെ മനസിലേക്കാണ്. ഫാസിലിന്റെ സംവിധാനത്തിൽ 1993 ല...