Categories
Film News

മമ്മൂട്ടിയുടെ വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിൽ

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ പൊളിറ്റിക്കൽ ഡ്രാമ വൺ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി. ജോജു ജോർജ്ജ്, നിമിഷ സജയൻ, ബിനു പപ്പു, മുരളി ​ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു തോമസ്, പ്രേംകുമാർ, കൃഷ്ണ […]

Categories
Film News

പതിനെട്ടാം പടി തെലുങ്കിൽ ഗാങ്സ് ഓഫ് 18

2019ൽ റിലീസ് ചെയ്ത മലയാളസിനിമ പതിനെട്ടാംപടി തെലുഗിലേക്ക് ഡബ്ബ് ചെയ്ത് ഗാങ്സ് ഓഫ് 18 എന്ന പേരിൽ റിലീസ് ചെയ്യുന്നു. മമ്മൂട്ടി എത്തുന്ന ഒരു പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. നടനും സംവിധായകനുമായ ശങ്കർരാമകൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പതിനെട്ടാംപടി ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാര്‍ത്ഥികളുടെ കഥയാണ് പറഞ്ഞത്. മമ്മൂട്ടി അതിഥി താരമായി എത്തി. ജോൺ എബ്രഹാം പാലക്കൽ എന്നായിരുന്നു പേര്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സാനിയ അയ്യപ്പൻ, പ്രിയ മണി , ആര്യ എന്നിവരും അതിഥിതാരങ്ങളായെത്തി. […]