മാമാങ്കത്തിനൊപ്പമെത്തും ഷൈലോക് ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചരിത്രസിനിമ മാമാങ്കം ഡിസംബര്‍ 12ന് റിലീസ് ചെയ്യുകയാണ്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ഷൈലോക് റിലീസ് അടുത്ത മാസം തീരുമാനിച്ചിരിക്കുകയാണ്. ഷൈലോക് ടീ...

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്...

മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസാകും കേരളത്തില്‍ മാത്രം 400തിയേറ്ററുകളില്‍

നവംബര്‍ 21 എന്ന റിലീസ് തീയ്യതി നീട്ടിയതിനു ശേഷം മാമാങ്കം അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലെ ഏറ്റവും വലി...

മമ്മൂട്ടിയുടെ ഷൈലോക് പുതുക്കിയ റിലീസ് തീയ്യതി

തീര്‍ത്തും അപ്രതീക്ഷിതമായി ഉണ്ടായ കാരണങ്ങള്‍ മമ്മൂട്ടിയുടെ രണ്ട് റിലീസ് ചിത്രങ്ങളേയും ബാധിച്ചിരിക്കുകയാണ്. താരത്തിന്റെ ചരിത്രസിനിമയായ മാമാങ്കം പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നവംബര്‍ 21ന് തീരുമാനിച്ച റിലീസ് ഡിസംബര്‍ 12ല...

മാമാങ്കം റിലീസ് തീയ്യതി നീട്ടി, പുതിയ തീയ്യതി പ്രഖ്യാപിച്ച് അണിയറക്കാര്‍

മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം റിലീസ് നീട്ടി. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പുതിയ തീയ്യതി ഡിസംബര്‍ 12 ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്...

മാമാങ്കം ട്രയിലര്‍ കാണാം

നേരത്തെ അറിയിച്ചിരുന്നതുപോലെ മാമാങ്കം ടീം സിനിമയുടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ മാമാങ്കം സെറ്റില്‍ നിന്നുമുള്ള ചില ഏടുകളാലും ആക്ഷന്‍രംഗങ്ങളാലും സമ്പന്നമാണ് ട്രയിലര്‍. https://www.youtube.com/watch?v=hC...

മമ്മൂട്ടിയുടെ മാമാങ്കം ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസിന്

മമ്മൂട്ടി ചിത്രം മാമാങ്കം മലയാളസിനിമാചരിത്രത്തിലെ വലിയ സിനിമകളിലൊന്നാണെന്ന് കാര്യം തര്‍ക്കമില്ലാത്തതാണ്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ താരങ്ങളേയും അണിയറക്കാരേയും നിര്‍മ്മാണ രീതിയിലുമെല്ലാം ഏറെ മികച്ചുനില്‍ക്കുന്നു. വേണു കുന്നപ്പിള്ളി കാവ്യ...

മാമാങ്കത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലെ ആദ്യ വീഡിയോഗാനം റിലീസ് ചെയ്തു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. https://w...

മാമാങ്കം കേരളത്തിലെ വലിയ റിലീസുകളിലൊന്നായിരിക്കും

മമ്മൂട്ടിയുടെ മാമാങ്കം നവംബര്‍ 21ന് റിലീസ് ചെയ്യുകയാണ്. സിനിമ വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലെ വലിയ റിലീസായാണ് അണിയറക്കാര്‍ ചിത്രം പ്ലാന്‍ ചെയ്യുന്നത്. കേരളത്തിലലെ പ്രധാന സെന്ററുകളിലുള്‍പ്പെടെ 400 സ്‌ക്രീനുകളായി റിലീസ...

മാമാങ്കം സംവിധായകന്‍ എം പത്മകുമാറിന്റെ അടുത്ത സിനിമയില്‍ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും

എം പത്മകുമാര്‍ ഒരുക്കുന്ന അടുത്ത സിനിമ, മാമാങ്കത്തിന് ശേഷം, പ്രധാന കഥാപാത്രങ്ങളായി ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടുമെത്തും. ഇരുതാരങ്ങളും മുമ്പ് നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ലീഡ് റോളുകളില്‍ ഒരുമിച്ചെത്തുന്നത്. ചിത്രത്ത...